Malikappuram Movie Latest Update : തീയറ്ററുകളിൽ ഉണ്ണിക്ക് കിട്ടുന്ന ഈ പ്രേക്ഷക സ്വീകാര്യതയെ ആളുകൾ അതിശയത്തോടെ കാണുമ്പോൾ തനിക്ക് അതിൽ യാതൊരു അതിശയവുമില്ലെന്ന് താരം പറഞ്ഞു.
Malikappuram Movie: സിനിമാ താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് മാളികപ്പുറം ചിത്രത്തെയും ഉണ്ണി മുകുന്ദന്റെ പ്രകടനത്തെയും അഭിനന്ദിച്ച് രംഗത്തെത്തിയത്. റിലീസ് ചെയ്ത് 10 ദിവസം പിന്നിടുമ്പോഴും നിറഞ്ഞ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് മാളികപ്പുറം.
Malikappuram Movie OTT Release : റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ചിത്രം തീയേറ്ററുകളിൽ പ്രദർശനം അവസാനിപ്പിച്ചതിന് ശേഷം ഉടൻ തന്നെ ഒടിടിയിലെത്തും.
Unni Mukundan : സിനിമയിലെത്തി ആദ്യ 10 വർഷങ്ങൾക്ക് ഇടയിൽ ഒറ്റപ്പെടുത്തൽ, വിവാദങ്ങൾ, സംഘർഷങ്ങൾ, ആക്ഷേപങ്ങൾ, വ്യവഹാരങ്ങൾ എല്ലാം നേരിടേണ്ടി വന്ന നടനാണ് ഉണ്ണിമുകുന്ദനെന്നും വിഷ്ണു മോഹൻ പറഞ്ഞു.
Malikappuram Movie Latest Update : ഗൾഫ് രാജ്യങ്ങളിൽ ചിത്രം ഇന്ന്, ജനുവരി 5 ന് റിലീസ് ചെയ്തു. ചിത്രത്തിൻറെ തമിഴ് , തെലുഗ് പതിപ്പുകൾ ജനുവരി 6 നും തീയേറ്ററുകളിൽ എത്തും.
45ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്ക്കാരം ഏറ്റുവാങ്ങി ഉണ്ണി മുകുന്ദൻ. മേപ്പടിയാൻ എന്ന ചിത്രത്തിനാണ് താരത്തിന് പുരസ്ക്കാരം ലഭിച്ചത്. അംഗീകാരത്തിന് നന്ദി പറഞ്ഞ് കൊണ്ട് ഉണ്ണി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ദുൽഖർ സൽമാനാണ് മികച്ച നടൻ. കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങൾക്കാണ് ദുൽഖറിന് അവാർഡ് ലഭിച്ചത്. ഉടൽ എന്ന സിനിമയിലെ പ്രകടനത്തിന് ദുർഗ കൃഷ്ണയ്ക്ക് മികച്ച നടിക്കുള്ള അവാർഡ് കിട്ടിയത്. മഞ്ജു പിള്ളയാണ് മികച്ച രണ്ടാമത്തെ നടി. ഹോം എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്ക്കാരം.
Malikappuram Movie Latest Update : നവാഗതനായ വിഷ്ണു ശശി ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്.
ക്രിസ്മസ് സമ്മാനവുമായി മലയാളികളുടെ പ്രിയ നടൻ ഉണ്ണി മുകുന്ദൻ സീ കേരളത്തിലെത്തുന്നു. സീ കേരളം ചാനലിലെ ഞാനും എന്റാളും എന്ന ഷോയുടെ ക്രിസ്മസ് സ്പെഷ്യൽ എപ്പിസോഡിലാണ് മുഖ്യതിഥിയായി നടൻ എത്തുന്നത്. സീ കേരളത്തിന്റെ ക്രിസ്മസ് ആഘോഷങ്ങളിൽ താരം പങ്കുചേരും.
Malikappuram Movie First Song : ഗണപതി തുണയരുളുക എന്ന് ആരംഭിക്കുന്ന വീഡിയോ ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ആന്റണി ദാസനും മധു ബാലകൃഷ്ണനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.