Unni Mukundan: അയ്യനെ കാണണ്ടെ! അയ്യപ്പനായി ഉണ്ണി മുകുന്ദൻ; ശ്രീരാമനായും കാണാൻ ആ​ഗ്രഹമെന്ന് ആരാധകർ

ഉണ്ണി മുകുന്ദൻ, ദേവനന്ദ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ മാളികപ്പുറം ഇന്നും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. കണ്ണും മനസും നിറഞ്ഞാണ് ഓരോ പ്രേക്ഷകനും തിയേറ്ററിൽ നിന്നും ഇറങ്ങുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾ പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു. ഡിസംബർ 30ന് ഇറങ്ങിയ ചിത്രം അത്രയധികം പ്രേക്ഷക സ്വീകാര്യത നേടിക്കഴിഞ്ഞു. 

 

1 /7

2 /7

3 /7

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola