Aparna Balamurali New Movie Mindiyum Paranjum : ചിത്രത്തിൽ സനൽ എന്ന കഥാപാത്രമായി ഉണ്ണി മുകുന്ദൻ എത്തുമ്പോൾ ലീന എന്ന കഥാപാത്രമായി ആണ് അപർണ ബാലമുരളി എത്തുന്നത്.
Shafeekkinte Santhosham Movie First look Poster : ഉണ്ണി മുകുന്ദൻ തൻറെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.
ദൃശ്യം 2 എന്ന ബ്രഹ്മാണ്ഡ ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ - ജീത്തു ജോസഫ് ഒന്നിക്കുമ്പോൾ ഉണ്ടായിരുന്ന പ്രതീക്ഷകൾക്ക് ഒത്തുപോകുന്ന നല്ല ഉഗ്രൻ സസ്പെൻസ് ത്രില്ലർ ചിത്രമാണ് 12ത് മാൻ. ഒരു സങ്കീർണമായ സാഹചര്യം ഓരോ ചരടും അഴിച്ച് അഴിച്ച് പ്രേക്ഷകനും അതിനൊപ്പം സഞ്ചരിപ്പിക്കാനുള്ള ജീത്തു ജോസഫ് മികവ് ഇത്തവണയും 12ത് മാനിലൂടെ വീണ്ടും തെളിയിച്ചിരിക്കുന്നു.
ഒരു ബിസിനസ്സ് ആരംഭിക്കുന്നതിൽ നിന്ന് സംരംഭകരെ പിന്തിരിപ്പിക്കുന്നതിൽ കോവിഡ് 19 ഒഴികെയുള്ള പ്രധാന കാരണങ്ങൾ, നിയമപരമായ നടപടികളെക്കുറിച്ചോ ആവശ്യകതകളെക്കുറിച്ചോ ഉള്ള അറിവില്ലായ്മയാണ് എന്നതാണ്.
ആനി ശിവയ്ക്ക് ആശംസ അറിയിച്ച് ഇപ്പോൾ ഉണ്ണി മുകുന്ദൻ (Unni Mukundan) വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. കാരണം ആശംസ പോസ്റ്റിൽ നൽകിയിരിക്കുന്ന ക്യാപ്ഷനാണ് പ്രശ്നം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.