Tovino Thomas: അഖിൽ പോളും അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ചിത്രം 'ഐഡന്റിറ്റി' മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്.
Kerala State School Kalolsavam 2025: സ്കൂൾ കലോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ARM and Vettaiyan OTT Release: 30 കോടി ചെലവിട്ട് 100 കോടിയ്ക്ക് മുകളിൽ നേടിയ ചിത്രം ആണ് എആർഎം. എന്നാൽ 300 കോടി ചെലവിട്ട് 250 കോടി മാത്രം നേടിയ ചിത്രമാണ് വേട്ടയ്യൻ.
മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം ജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ് നിർമ്മിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.