മാതളനാരങ്ങ വിത്തുകൾ ആരോഗ്യപ്രദമാണ്. എന്നാൽ ചിലർക്ക് ഇത് അലർജിയുണ്ടാക്കും.
നിരവധി ആരോഗ്യഗുണങ്ങളുള്ള പഴമാണ് മാതളനാരങ്ങ.
മാതളനാരങ്ങ വിത്തുകൾ ആരോഗ്യപ്രദമാണ്.
എന്നാൽ ചിലർക്ക് ഇത് അലർജിയുണ്ടാക്കും.
ചൊറിച്ചിൽ, നീർവീക്കം, മൂക്കൊലിപ്പ്, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് അലർജിയുടെ ലക്ഷണങ്ങൾ.
മാതളനാരങ്ങയുടെ വേര്, തണ്ട്, തൊലി എന്നിവയിൽ വിഷാംശമുണ്ട്.