UAE News: റാസല്‍ഖൈമയിലെ വ്യവസായി രണ്ട് കൂട്ടാളികളുമായി ചേര്‍ന്ന് വ്യാജ കറന്‍സി വിതരണം ചെയ്യാന്‍ പദ്ധതിയിടുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.
Nedumangad Police: കരകുളം നെടുമ്പാറ ശ്രീജ ഭവനിൽ ഉണ്ണി എന്ന് വിളിക്കുന്ന ജിതിൻ (32), ഇയാളുടെ ബന്ധുക്കളായ മണക്കാട് പരുത്തിക്കുഴി അരിത്തേരിവിള വീട്ടിൽ മഹേഷ് (31), കരകുളം ഏണിക്കര നെടുമ്പാറ ശ്രീജ ഭവനിൽ അനീഷ് (34) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
Goons Attack Against Police: കോട്ടമുകൾ ആലിസ് വില്ലയിൽ ശരൺ(34), പുതുവൽ പുത്തൻ വീട്ടിൽ വിനു(31), ശരത് (36), ഇയാളുടെ പിതാവ് ശശി (62) എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്.
കൂടൽകടവിൽ ആദിവാസി യുവാവിനെ കാറിൻ്റെ ഡോറിൽ കൈ കുരുക്കി വലിച്ചിഴച്ച സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിലായി. വയനാട് പനമരം സ്വദേശികളായ വിഷ്ണു, നബീൽ കമർ എന്നിവരാണ് കോഴിക്കോട് നിന്ന് പിടിയിലായത്. മാനന്തവാടി പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കും. പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന നിയമം, വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.