Kannimala Estate Munnar: കഴിഞ്ഞ ദിവസം പ്രദേശത്ത് കടുവയുടെ ആക്രമണത്തിൽ പശു ചത്തിരുന്നു. ഒരു വർഷത്തിനിടെ നൂറിലധികം വളർത്തു മൃഗങ്ങൾ കടുവയുടെ ആക്രമണത്തിനിരയായെന്ന് നാട്ടുകാർ പറയുന്നു.
Wild Boar Idukki: കഴിഞ്ഞ ദിവസം രാവിലെ കിണറ്റില്‍ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ കാട്ടുപന്നി വീണ വിവരം അറിഞ്ഞത്.
Malaria: പനിയെ തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുമിത്രയെ തുടർന്ന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.
Phone Theft Arrest: കുമളി ടൗണിലൂടെ സംഘം സഞ്ചരിക്കുന്നതിനിടെയാണ്, ഫോൺ വാങ്ങനെന്ന വ്യാജേന ഇയാൾ സ്ഥാപനത്തിൽ എത്തിയത്. തുടർന്ന് കടയിൽ നിന്ന് ഇയാൾ രണ്ട് ആഢംബര ഫോണുകൾ മോഷ്ടിച്ചു.
Python found in Idukki: തുടർച്ചയായി പെരുമ്പാമ്പിനെ കണ്ട വിവരം വനം വകുപ്പിനെ അറിയിച്ചെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.