Weekly Horoscope: ഈ ആഴ്ച ചില രാശിക്കാർക്ക് അപ്രതീക്ഷിതമായി ധനനേട്ടം ഉണ്ടാകും. ശുക്രനും ചൊവ്വയും ചേർന്ന് ധനയോഗം സൃഷ്ടിക്കുകയാണ്. അതുപോലെ സൂര്യന്റെയും വ്യാഴത്തിൻ്റെയും നക്ഷത്രം മാറുകയാണ്.
Lord Hanuman: ജ്യോതിഷ പ്രകാരം 12 രാശികളിൽ ഈ 3 രാശിക്കാരുടെ ഭാഗ്യം നിലവിൽ മാറിമറിഞ്ഞിരിക്കുകയാണ്. വരുന്ന 33 വർഷത്തേക്ക് ഹനുമാൻന്റെ കൃപ ഈ മൂന്ന് രാശികൾക്ക് ഉണ്ടാകും
Venus Transit 2024: മാർച്ചിൽ ശുക്രൻ രണ്ട് തവണ രാശി മാറും. ശുക്രൻ മാർച്ച് ആദ്യ ആഴ്ച മകര രാശിയിൽ നിന്നും കുംഭം രാശിയിലേക്കും ശേഷം മാസാവസാനം കുംഭ രാശിയിൽ നിന്നും മീനത്തിലേക്കും നീങ്ങും.
Lord Hanuman: ജ്യോതിഷ പ്രകാരം 12 രാശികളിൽ ഈ 3 രാശിക്കാരുടെ വിധി ഇന്നുമുതൽ മാറും. ഇന്ന് രാത്രി മുതൽ 33 വർഷത്തേക്ക് ഹനുമാൻന്റെ കൃപ ഈ മൂന്ന് രാശികൾക്ക് ഉണ്ടാകും. കൂടാതെ ധനത്തിൻ്റെ പെരുമഴയും ഉണ്ടാകും.
Budh Gochar Effects: ജോലി, ബിസിനസ്സ്, ബുദ്ധി, വിദ്യാഭ്യാസം എന്നിവയുടെ കാരകനായ ബുധൻ ഫെബ്രുവരി 20 ന് കുംഭം രാശിയിൽ സംക്രമിക്കും. ഇതിലൂടെ ഏതൊക്കെ രാശികൾക്ക് ശുഭ, അശുഭ ഫലങ്ങൾ ഉണ്ടാകുമെന്ന് നോക്കാം...
Rajayoga 2024: ജ്യോതിഷമനുസരിച്ച് ശശ് മഹാപുരുഷ, ബുധാദിത്യ രാജയോഗത്തിൻ്റെയും രൂപീകരണം ജാതകർക്ക് അനുകൂല ഫലങ്ങൾ ലഭിക്കും. ഈ സമയം ഭാഗ്യം ഇവരൊടൊപ്പം ഉണ്ടാകും.
Auspicious Yoga: ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ സമയാസമയത്ത് രാശി മാറ്റുകയും അതിലൂടെ ശുഭ-അശുഭ യോഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. ഇവയുടെ സ്വാധീനം മനുഷ്യജീവിതത്തിലും ലോകത്തിലും കാണാൻ സാധിക്കും.
Venus Transit 2024: സമ്പത്ത്, ആഡംബരം, പ്രണയം, റൊമാൻസ് എന്നിവയുടെ കാരകനായ ശുക്രൻ ഇന്ന് അതായത് ഫെബ്രുവരി 12 ന് രാശിമാറും. ശുക്രൻ മകരത്തിലേക്കാണ് പ്രവേശിക്കുന്നത്.
Budh Shukra Yuti 2024: ജ്യോതിഷമനുസരിച്ച് ചില യോഗങ്ങളുടെ രൂപീകരണം 12 രാശികളിലേയും ആളുകൾക്ക് ഫലപ്രദമായിരിക്കും. ഫെബ്രുവരി 12 ന് മകര രാശിയിൽ ലക്ഷ്മീ നാരായണ യോഗം രൂപപ്പെടും.
Rajayoga 2024: ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ രാശി മാറ്റുകയും അതിലൂടെ ശുഭ-അശുഭ യോഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇവയുടെ സ്വാധീനം മനുഷ്യജീവിതത്തിലും രാജ്യത്തിലും ലോകത്തിലും കാണാൻ സാധിക്കും എന്നാണ് പറയുന്നത്
Lucky Zodiac Sign: ജ്യോതിഷം അനുസരിച്ച് ചില യോഗങ്ങളുടെ രൂപീകരണം 12 രാശികളിലേയും ആളുകൾക്ക് പ്രത്യേകിച്ച് ഫലപ്രദമായിരിക്കും. ഫെബ്രുവരി 12 ന് മകര രാശിയിൽ ലക്ഷ്മീ നാരായണ യോഗം രൂപപ്പെടുകയാണ്.
Rahu Venus Conjunction: ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ സമയാസമയത്ത് അവയുടെ രാശി മാറ്റുകയും മറ്റ് ഗ്രഹങ്ങളുമായി സംയോജനം ഉണ്ടാക്കുകയും ചെയ്യും. അതിന്റെ ഫലം മനുഷ്യ ജീവിതത്തിലും ഭൂമിയിലും കാണപ്പെടും
Surya Nakshatra Transit 2024: ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ രാജാവെന്നറിയപ്പെടുന്ന സൂര്യന് എല്ലാ മാസവും നക്ഷത്ര രാശികൾ മാറാറുണ്ട്. സൂര്യന്റെ നക്ഷത്രം മാറുന്നത് 12 രാശിക്കാരുടെ ജീവിതത്തിലും നല്ലതോ ചീത്തയോ ആയ സ്വാധീനം ചെലുത്തും.
Ram Mandir Pran Prathistha Lucky Zodiacs: രാമക്ഷേത്ര പ്രതിഷ്ഠാദിനമായ ഇന്ന് നിരവധി ശുഭയോഗങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ഇന്ന് ചന്ദ്രന് മിഥുന രാശിയിലേക്ക് സംക്രമിക്കും. കൂടാതെ ഇന്ന് പൗഷമാസത്തിലെ ശുക്ല പക്ഷ ദ്വാദശി തിഥി കൂടിയാണ്.
2024 Travel Horoscope: ജീവിതത്തില്‍ ഒരിയ്ക്കലെങ്കിലും ഒരു വിദേശയാത്ര നടത്താന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ഈ വര്‍ഷം അതായത്, 2024 ല്‍ ചിലരുടെ ആ സ്വപ്നം സഫലമാകും.
Newyear Horoscope 2024: ജ്യോതിഷത്തില്‍ ശനിയെ നീതിയുടെയും കര്‍മ്മത്തിന്റെയും ദാതാവാണെന്നാണ് പറയുന്നത്. ശനി ഒരു വ്യക്തിക്ക് അവന്റെ കര്‍മ്മത്തിനനുസരിച്ച് ഫലം നല്‍കും.
Lucky Zodiac January 2024: ജ്യോതിഷ പ്രകാരം, പുതിയ വർഷത്തിന്റെ തുടക്കം 5 രാശിക്കാർക്ക് വളരെ മികച്ചതായിരിക്കും. ഈ രാശിക്കാര്‍ക്ക് 2024-ലെ ആദ്യ മാസമായ ജനുവരി തന്നെ വലിയ നേട്ടങ്ങൾ സമ്മാനിക്കാൻ പോകുന്നു. ഇവര്‍ക്ക് എല്ലാ മേഖലയിലും വിജയവും ബഹുമാനവും ലഭിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.