Lakshmi Narayana Rajayoga 2025: പുതുവർഷത്തിൽ ബുധനും ശുക്രനും രാശി മാറുകയും ഏകദേശം ഒരു വർഷത്തിനു ശേഷം മീന രാശിയിൽ രണ്ട് ഗ്രഹങ്ങളും കൂടിച്ചേർന്ന് ലക്ഷ്മീ നാരായണ രാജയോഗം സൃഷ്ടിക്കും.
Lakshmi Narayana Yoga: ജ്യോതിഷമനുസരിച്ച് ശുക്രനും ബുധനും ചേർന്ന് ലക്ഷ്മീ നാരായണ രാജയോഗം സൃഷ്ടിക്കാൻ പോകുകയാണ്. ഇതിലൂടെ ചില രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കമാകും.
Lakshmi Narayana Yoga: ജ്യോതിഷമനുസരിച്ച് ശുക്രനും ബുധനും കൂടിചേർന്ന് ലക്ഷ്മി നാരായണ രാജയോഗം രൂപീകരിക്കും. ഇത് മൂലം ചില രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ ലഭിക്കും.
Lakshmi Narayana Yoga: ലക്ഷ്മീ നാരായണ രാജയോഗത്തിലൂടെ ചില രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകുന്നതോടൊപ്പം എല്ലാ മേഖലയിലും വിജയവും ഉണ്ടാകും.
Budh Shukra Yuti: ലക്ഷ്മീ നാരായണ യോഗം ജൂലൈയിൽ ബുധ ശുക്ര സംയോഗത്താൽ കർക്കടകത്തിൽ സൃഷ്ടിക്കുന്നത്. ഇതിലൂടെ ചില രാശിക്കാർക്ക് ലഭിക്കും അത്ഭുത നേട്ടങ്ങൾ. ആ രാശികൾ ഏതൊക്കെ അറിയാം...
Budhaditya Rajayoga: ജ്യോതിഷ പ്രകാരം മിഥുന രാശിയിൽ സൂര്യനും ബുധനും കൂടിച്ചേർന്ന് ബുധാദിത്യ രാജയോഗം രൂപപ്പെടും. അതുമൂലം ചില രാശിക്കാരുടെ ഭാഗ്യം മാറാം...
Budh Shukra Yuti: ബുധൻ രാശിമാറിയതിലൂടെ ബുധാദിത്യ, ലക്ഷ്മീ നാരായണ രാജയോഗങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്. ഇതിലൂടെ ചില രാശിക്കാർക്ക് രാഷ്ട്രീയത്തിലും വിജയമുണ്ടാകും
Budhaditya And Lakshmi Narayana Yoga 2024: ജ്യോതിഷപ്രകാരം ബുധാദിത്യ ലക്ഷ്മി നാരായണ യോഗം സൃഷ്ടിക്കാൻ പോകുകയാണ്. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും.
Lakshmi Narayana Yoga: ജ്യോതിഷമനുസരിച്ച് മെയ് തുടക്കത്തിൽ തന്നെ ഗ്രഹങ്ങൾ സംക്രമിക്കും. ശുക്രൻ്റെയും ബുധൻ്റെയും കൂടിച്ചേരൽ മൂലം ഇടവ രാശിയിൽ ലക്ഷ്മീ നാരായണ യോഗം രൂപപ്പെടും
Budhaditya Rajayoga 2024: ജ്യോതിഷപ്രകാരം ഇടവ രാശിയിൽ സൂര്യ ബുധ സംഗമത്താൽ ബുധാദിത്യ രാജയോഗം സൃഷ്ടിക്കാൻ പോകുകയാണ്. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും
Lakshmi Narayana Kendra Trikona Rajayoga: മേട രാശിയിൽ ശുക്രനും ബുധനും കൂടിച്ചേർന്ന് ഇരട്ട രാജയോഗം അതായത് ലക്ഷ്മി നാരായണ കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്
Budh Surya Yuti: ജ്യോതിഷ പ്രകാരം സൂര്യനും ബുധനും ജാതകത്തിൽ ഒരുമിച്ചിരിക്കുമ്പോൾ ബുധാദിത്യ രാജയോഗം രൂപപ്പെടുന്നു. ബുധാദിത്യയോഗം ജാതകത്തിൽ ഏത് ഭാവത്തിലാണോ സ്ഥിതി ചെയ്യുന്നത് ആ ഭവനത്തെ ശക്തിപ്പെടുത്തും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.