Chaturgrahi Yog in Meen: സൂര്യനും ബുധനും രാഹുവും ശുക്രനും മീനരാശിയിൽ ഒരുമിക്കുന്നതിലൂടെ വളരെ ശക്തമായ ചതുർ ഗ്രഹിയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഇത് 55 വർഷത്തിന് ശേഷമാണ് രൂപപ്പെട്ടിരിക്കുന്നത്
Rahu Venus Conjunction: ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ സമയാസമയത്ത് അവയുടെ രാശി മാറ്റുകയും മറ്റ് ഗ്രഹങ്ങളുമായി സംയോജനം ഉണ്ടാക്കുകയും ചെയ്യും. അതിന്റെ ഫലം മനുഷ്യ ജീവിതത്തിലും ഭൂമിയിലും കാണപ്പെടും
Rahu Gochar: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹത്തിനും അതിൻ്റേതായ പ്രാധാന്യമുണ്ട്. രാഹു നിലവിൽ മീനരാശിയിലാണ്. മാർച്ച് ആദ്യം ശുക്രൻ മീന രാശിയിൽ പ്രവേശിക്കും. ഈ രണ്ട് ഗ്രഹങ്ങളുടെ കൂടിച്ചേരൽ 12 രാശിക്കാരുടെയും ജീവിതത്തെ ബാധിക്കും. എങ്കിലും ഈ 3 രാശിക്കാർക്ക് ലഭിക്കും കിടിലം നേട്ടങ്ങൾ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.