Shani Dev Blessings: പുതുവർഷത്തിൽ ശനി കൃപയാൽ ഈ രാശിക്കാർ മിന്നിത്തിളങ്ങും, നിങ്ങളും ഉണ്ടോ?

Newyear Horoscope 2024: ജ്യോതിഷത്തില്‍ ശനിയെ നീതിയുടെയും കര്‍മ്മത്തിന്റെയും ദാതാവാണെന്നാണ് പറയുന്നത്. ശനി ഒരു വ്യക്തിക്ക് അവന്റെ കര്‍മ്മത്തിനനുസരിച്ച് ഫലം നല്‍കും.

Shani Blessings: നിലവില്‍ സ്വന്തം രാശിയായ കുംഭത്തിലാണ്. 2025 വരെ ഇവിടെ തുടരും. എന്നാല്‍ 2024 ലെ പുതുവര്‍ഷത്തില്‍ ശനിയുടെ അവസ്ഥയില്‍ ഒരു മാറ്റമുണ്ടാകും.  

 

1 /7

Newyear Horoscope 2024: ജ്യോതിഷത്തില്‍ ശനിയെ നീതിയുടെയും കര്‍മ്മത്തിന്റെയും ദാതാവാണെന്നാണ് പറയുന്നത്. ശനി ഒരു വ്യക്തിക്ക് അവന്റെ കര്‍മ്മത്തിനനുസരിച്ച് ഫലം നല്‍കും.   

2 /7

നിലവില്‍ സ്വന്തം രാശിയായ കുംഭത്തിലാണ്. 2025 വരെ ഇവിടെ തുടരും. എന്നാല്‍ 2024 ലെ പുതുവര്‍ഷത്തില്‍ ശനിയുടെ അവസ്ഥയില്‍ ഒരു മാറ്റമുണ്ടാകും.  

3 /7

ജ്യോതിഷ പ്രകാരം 2024 ല്‍ ശനിയുടെ ഉദയവും അസ്തമയവും വക്രഗതിയുമൊക്കെ നടക്കും.  അത്തരമൊരു സാഹചര്യത്തില്‍ 2024 ല്‍ ചില രാശിക്കാര്‍ക്ക് ശനി ഭാഗ്യം സമ്മാനിക്കും. 

4 /7

ഇവര്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണ എപ്പോഴും ഉണ്ടാകും. ശനി 2024 ഫെബ്രുവരി 11 മുതല്‍ 2024 മാര്‍ച്ച് 18 വരെ അസ്തമിക്കും. കൂടാതെ ജൂണ്‍ 29 മുതല്‍ 2024 നവംബര്‍ 15 വരെ ശനികുംഭത്തില്‍ വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും. 

5 /7

മേടം (aries): 2024 ലെ ശനിയുടെ സ്ഥാനമാറ്റം മേടം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഈ രാശിയില്‍ ശനി പതിനൊന്നാം ഭാവത്തിലാണ്. ഇതിലൂടെ ഇവർക്ക് പരിധിയില്ലാത്ത സമ്പത്ത് നേടാന്‍ കഴിയും. 

6 /7

ഇടവം (Taurus): ഇടവം രാശിയില്‍ ശനി പത്താം ഭാവത്തില്‍ വരാന്‍ പോകുകയാണ്. പത്താം ഭാവം ഭാഗ്യത്തിന്റെയും കര്‍മ്മത്തിന്റെയും അധിപനായി കണക്കാക്കപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍ 2024 ഇവർക്കും വളരെ നല്ലതായിരിക്കും. നിരവധി പുതിയ അവസരങ്ങള്‍ ലഭിച്ചേക്കാം. 

7 /7

കന്നി (Virgo): 2024 ൽ കന്നി രാശിക്കാരുടെ ജീവിതത്തില്‍ ശനി വളരെയധികം സന്തോഷം കൊണ്ടുവരും. ഈ രാശിയില്‍ ശനി ആറാം ഭാവത്തില്‍ ആയിരിക്കും.  കന്നി രാശിക്കാര്‍ക്ക് ഈ സമയം അവരുടെ കഠിനാധ്വാനത്തിന്റെ ഫലം നൽകും. സന്തോഷത്തിനും സമൃദ്ധിക്കും ഒപ്പം സമ്പത്തും വര്‍ധിക്കും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്​) 

You May Like

Sponsored by Taboola