കോൺഗ്രസ് നേതാക്കളിൽ സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന ചുരുക്കം പേരിൽ ഒരാളാണ് വി ടി ബലറാം. പലപ്പോഴും പല വിവാദങ്ങൾക്കും ബലറാമിന്റെ സോഷ്യൽ മീഡിയ ആക്ടിവിറ്റി വഴി വെച്ചിട്ടുമുണ്ട്. അതിന് ഉദഹരണമായിരുന്നു എകെജിക്കെതിരെയുള്ള ആരോപണം.
വീഡിയോ, ടെലിവിഷന്‍ അല്ലെങ്കില്‍ മറ്റ് സമാന ഉപകരണങ്ങള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതോ തെരഞ്ഞെടുപ്പ് ഫലത്തിനെ സ്വാധീനിക്കാന്‍ കഴിയുന്നതോ ആയ കാര്യങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കാന്‍ പാടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം.
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് അടുക്കമ്പോൾ വോട്ടർ പട്ടികയിൽ ഇരട്ട വോട്ട് വിവാദം കത്തുന്നു. വോട്ടേഴ്സ് ലിസ്റ്റിനെ കുറിച്ചുള്ള കോൺഗ്രസ് ഉന്നയിച്ച ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷ് അന്വേഷിക്കാൻ തയ്യറായപ്പോൾ അത് വെറും പൊള്ളത്തരമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടാതെ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ ഇന്ന് കണ്ണൂരിൽ റോഡ് ഷോ നടത്തും. രാഹുൽ ഗാന്ധി കോന്നിയിലും റോഡ് ഷോ സംഘടിപ്പിക്കും. തലശ്ശേരിയിൽ എന്ത് ചെയ്യണമെന്നറിയാതെ ബിജെപി സംസ്ഥാന നേതൃത്വം.
2015 ന് ശേഷം ഉമ്മൻ ചാണ്ടി നികുതി അടക്കുകയോ റിട്ടേൺ സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്നാണ് മാർച്ച് 21നുള്ള അദ്ദേഹത്തിൻറെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നത്
ഇരട്ടവോട്ടുള്ളവരെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ അനുവദിക്കരുതെന്നും ഇരട്ട വോട്ട് മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് രമേശ് ചെന്നിത്തല കോടതിയെ സമീപിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.