Love Jihad ൽ സംസ്ഥാന സർക്കാരിനെതിരെ കടന്നാക്രമിച്ച് UP മുഖ്യമന്ത്രി Yogi Adityanath. കാസർഗോഡ് BJP സംസ്ഥാന അധ്യക്ഷൻ K Surendran നയിക്കുന്ന Vijay Yatra ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് യോഗി സംസ്ഥാന സർക്കാരിനെതിരെ വിമർശനം ഉയർത്തിയത്.
കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശ പ്രകാരമാണ് മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ പോലീസിനെ നിയന്ത്രിക്കാൻ നാലംഗസമിതിക്ക് രൂപം നൽകിയിരിക്കുന്നത്.
സംസ്ഥാനം നിയമസഭ തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്.... കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് (Assembly Election) തിയതികള്‍ ഫെബ്രുവരി 15ന് ശേഷം പ്രഖ്യാപിക്കുമെന്ന് സൂചന.
ഭരണകക്ഷി അഴിമതി മുങ്ങി കിടക്കുന്നത് ജനങ്ങളിൽ നിരാശ ഉണ്ടാക്കിട്ടുണ്ടെന്ന് ബിജെപിയുടെ ദേശീയ അധ്യക്ഷൻ. മാധ്യമ പ്രവർത്തകരെ കണ്ട അദ്ദേഹം സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായി വിമർശനം ഉന്നയിക്കുകയായിരുന്നു.
പ്രവാസികൾക്കും വേണം പ്രവാസലോകത്ത് നിന്നൊരു MLA എന്ന ക്യാമ്പയിനുമായി ഇൻകാസ് യൂത്ത് വിങ്. പ്രവാസ ലോകത്ത് കോൺഗ്രസിന്റെ പേരിൽ പ്രവർത്തിക്കുന്ന തങ്ങൾക്ക് അവഗണന മാത്രമാണ് ഇത്രയും നാൾ ലഭിക്കുന്നതെന്ന് ഇൻകാസിന്റെ പരാതി
ഇന്നത്തെ ചർച്ചയിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംഘടനാപരമായ കാര്യങ്ങളും കൂടാതെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ സന്ദര്‍ശനവും ആയിരിക്കും വിഷയം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.