നാളെ തലസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനായി തിരുവനന്തപുരം സെന്ട്രല് സ്റ്റേഡിയവും പുത്തരിക്കണ്ടം മൈതാനവുമാണ് ബിജെപി ആവശ്യപ്പെട്ടത്.
തിരഞ്ഞെടുപ്പിന് ഇനി അഞ്ച് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രചാരണം കൊഴുപ്പിക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേരളത്തിലെത്തി.
ഈ കഴിഞ്ഞ 2020 തദ്ദേശ തെരഞ്ഞെടുപ്പിന് ഇടത് മുന്നണി അധികാരത്തിൽ വന്ന അന്ന് മുതൽ തന്നെ മുന്നിണിയിലെ ഇരു വിഭാഗങ്ങളും തമ്മിൽ വലിയോ തോതിൽ ആഭിപ്രായ വ്യത്യാസങ്ങളുണ്ടയാരുന്നു.
ത്രികോണ മത്സരം കാഴ്ചവയ്ക്കുന്ന, ബിജെപിയുമായി നേരിട്ട് മത്സരം നടക്കുന്ന നേമത്ത് പ്രിയങ്ക പ്രചാരണത്തിന് ഇറങ്ങാത്തത് വലിയ തിരിച്ചടിയാകുമെന്നും കെ മുരളീധരൻ അറിയിച്ചു.
സംസ്ഥാനത്ത് 4.34 ലക്ഷത്തിലധികം ഇരട്ടവോട്ടോ വ്യാജ വോട്ടോ ഉണ്ടെന്നും സിപിഐഎം ചായ്വുള്ള ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെന്നും ചെന്നിത്തല നേരെ ആരോപിച്ചിരുന്നു.
രാഹുൽ ഗാന്ധിക്കെതിരെ ഇടതുപക്ഷ അനുഭാവിയായി മുൻ എംപി പറഞ്ഞപ്പോൾ സിപിഎം നേതൃത്വത്തിന് പൊള്ളിയോ. അല്ലെങ്കിൽ തല പോയാലും ഖേദം പ്രകടിപ്പിക്കാത്ത ഇടതുപക്ഷ നേതാക്കൾ ഇപ്പോൾ ജോയ്സ് ജോർജിന്റെ നിലപാടിനെ തള്ളി പറഞ്ഞ് മുന്നോട്ട് വന്നിരിക്കുന്നത് എന്തുകൊണ്ടാകും.
രാജ്യത്തെ സ്നേഹിക്കുന്ന ഓരോരുത്തർക്കും ഇക്കാര്യം അംഗീകരിക്കാതിരിക്കാൻ ആവില്ലെന്നും ഇത് നടപ്പിലാക്കുന്നത് ജനാധിപത്യപരമായായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് - സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് ഇനി ഒരാഴ്ച ബാക്കി നിൽക്കെ കേരളത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പാലക്കാട് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ മൂന്നാം ഘട്ടത്തി. നടക്കുന്ന കേരളം തമിഴ്നാട് പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ സമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കുന്നത്. രാവിലെ 11 മണിക്ക് പാലക്കാട് കോട്ടമൈതാനത്ത് വെച്ച് നടക്കുന്ന പൊതുസമ്മേളനത്തിലാണ് പ്രധാനമന്ത്രി കേരളത്തെ അഭിസംബോധന ചെയ്യുന്നത്.
എന്നാൽ ഖത്തിറിൽ പോയി ലോകകപ്പ് കാണണമെങ്കിൽ തെരഞ്ഞെടുപ്പിൽ കാട്ടുപരുത്തി മാത്രാം ജയിച്ചാൽ പോരാ, ലോകകപ്പ് കണാൻ പോകുന്നതിനും ഒരു മത്സരം കൂടി മുന്നോട്ട് വെക്കുന്നതാണ് കാട്ടുപരുത്തിയുടെ വാഗ്ദാനം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.