KMML Recruitment 2022 മെയ് 12ന് ചവറ ടൈറ്റാനിയം പിഗ്മന്റ് യൂണിറ്റിലെ അഡ്മിനിസ്ട്രേഷന് ബ്ലോക്കിൽ വെച്ച് അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.
. കേരള നോളജ് എക്കണോമി മിഷൻ മുഖേന തൊഴിലന്വേഷകരെയും തൊഴിൽദാതാക്കളെയും ബന്ധിപ്പിക്കുന്നതിന് വികസിപ്പിച്ച ഓൺലൈൻ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിൽ എൻട്രോൾ ചെയ്യുന്നതിന് വേണ്ടിയാണ് ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ എന്ന പ്രചാരണ പരിപാടി നടത്തുന്നത്.
സീനിയർ സിവിൽ എഞ്ചിനിയർ. സൈറ്റ് എഞ്ചിനിയർ (സിവിൽ), സൈറ്റ് എഞ്ചിനിയർ (ഇലക്ട്രിക്കൽ, മെക്കാനിക്കൽ കം സേഫ്റ്റി), ഓഫീസ് അസിസ്റ്റന്റ, പിയൂൺ എന്നി 5 ഒഴിവിലേക്കാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.
ആദ്യ റൗണ്ടിൽ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികളുടെ ലിസ്റ്റാണ് എസ്ബിഐ പുറത്ത് വിട്ടിരിക്കുന്നത്. ഷോർട്ട് ലിസ്റ്റ് ആയവരുടെ റോൾ നമ്പറും അനുബന്ധ രേഖകളും അടങ്ങിയ പട്ടികയാണ് പുറത്ത് വിട്ടിരിക്കുന്നത്
കോഴിക്കോട്, കണ്ണൂർ, കാസറകോട്, മഞ്ചേരി. ഒറ്റപ്പാലം, പാലക്കാട്, തലശ്ശേരി, തിരൂര്‍, വടകര, ആലപ്പുഴ, ആലുവ, ചെങ്ങനാശ്ശേരി, എറണാകുളം. ഇടുക്കി, ഇരങ്ങാലക്കുട, കോട്ടയം, മാവേലിക്കര, തൃശ്ശൂർ, പത്തനംതിട്ട, കൊല്ലം, തിരുവല്ല, തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം സൗത്ത് എന്നിവടങ്ങളിലെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷെണിച്ചിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.