Kerala Nurses And Midwife Council ൽ ഒഴിവ്, നിയമനം ഡെപ്യൂട്ടേഷനിൽ, അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രിൽ

ജിസ്ട്രാർ, ഡെപ്യൂട്ടി രജിസ്ട്രാർ, അക്കൗണ്ടന്റ് എന്നീ തസ്തികകളിൽ Deputation നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ശമ്പളം നിരക്ക് 25,200-54,000

Written by - Zee Malayalam News Desk | Last Updated : Mar 27, 2021, 06:31 PM IST
  • രജിസ്ട്രാർ, ഡെപ്യൂട്ടി രജിസ്ട്രാർ, അക്കൗണ്ടന്റ് എന്നീ തസ്തികകളിൽ Deputation നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
  • ശമ്പളം നിരക്ക് 25,200-54,000.
  • ഏപ്രിൽ പത്താണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി.
  • അക്കൗണ്ടന്റ് തസ്തികയിലേക്ക് സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിച്ച് പരിചയ സമ്പന്നരായിക്കേണം
Kerala Nurses And Midwife Council ൽ ഒഴിവ്, നിയമനം ഡെപ്യൂട്ടേഷനിൽ, അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രിൽ

Thiruvanathapuram : Kerala Nurses And Midwife Council ൽ ഓഫീസിൽ ഒഴിവ്. രജിസ്ട്രാർ, ഡെപ്യൂട്ടി രജിസ്ട്രാർ, അക്കൗണ്ടന്റ് എന്നീ തസ്തികകളിൽ Deputation നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ശമ്പളം നിരക്ക് 25,200-54,000.

രജിസ്ട്രാർ, ഡെപ്യൂട്ടി രജിസ്ട്രാർ തസ്തികകളിലേക്ക് സർക്കാർ നഴ്‌സിംഗ് കോളേജിലെ പ്രിൻസിപ്പളായോ പ്രൊഫസറായോ, സർക്കാർ നഴ്‌സിംഗ് സ്‌കൂളിലെ പ്രിൻസിപ്പളായോ വൈസ് പ്രിൻസിപ്പളായോ സീനിയർ നഴ്‌സിംഗ് ട്യൂട്ടർ എന്നീ തസ്തികകളിൽ സേവനമനുഷ്ഠിച്ച് പ്രവർത്തി പരിചയമുള്ളവരായിക്കണം.

ALSO READ : India Post GDS Recruitment 2021: നിങ്ങൾ പത്താം ക്ലാസ്സ് പാസായോ? എന്നാൽ ഈ ഒഴിവിലേക്ക് ഉടൻ അപേക്ഷിക്കൂ, സെലക്ഷൻ പരീക്ഷ കൂടാതെ

അക്കൗണ്ടന്റ് തസ്തികയിലേക്ക് സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിച്ച് പരിചയ സമ്പന്നരായിക്കേണം അപേക്ഷിക്കേണ്ടത്.

എങ്ങനെ അപേക്ഷിക്കണം

ബയോഡേറ്റയും  റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റും എന്നിവയക്കൊപ്പം നോട്ടിഫിക്കേഷന് ശേഷം മാതൃവകുപ്പിൽ നിന്നും ലഭിച്ച നിരാക്ഷേപ പത്രം എന്നിവ ചേർത്താണ് അപേക്ഷിക്കേണ്ടത്.

ALSO READ : HAL Recruitment 2021: ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സ് ലിമിറ്റഡില്‍ അപ്രന്‍റീസ് ഒഴിവുകള്‍, അവസാന തീയതി March 13
 
മുകളിൽ പറഞ്ഞിരിക്കുന്ന രേഖകളെല്ലാം ലഭിച്ചതിന് ശേഷം 

രജിസ്ട്രാർ, 
കേരള നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് കൗൺസിൽ, 
റെഡ് ക്രോസ് റോഡ്, 
തിരുവനനന്തപുരം-695 035 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

ALSO READ : BDL Recruitment 2021: പ്രോജക്റ്റ് എൻജിനീയർമാരുടെയും ഓഫീസർമാരുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഏപ്രിൽ പത്താണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി. ശമ്പളം 25,200-54,000.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News