KMML Job Vacancy : കെ.എം.എം.എൽ സിവിൽ എഞ്ചിനീയർമാരെ വിളിക്കുന്നു; അഭിമുഖം മെയ് 12ന്

KMML Recruitment 2022 മെയ് 12ന് ചവറ  ടൈറ്റാനിയം പിഗ്മന്റ് യൂണിറ്റിലെ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിൽ വെച്ച് അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.

Written by - Zee Malayalam News Desk | Last Updated : May 8, 2022, 09:04 PM IST
  • മെയ് 12ന് ചവറ ടൈറ്റാനിയം പിഗ്മന്റ് യൂണിറ്റിലെ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിൽ വെച്ച് അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.
  • പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.
KMML Job Vacancy : കെ.എം.എം.എൽ സിവിൽ എഞ്ചിനീയർമാരെ വിളിക്കുന്നു; അഭിമുഖം മെയ് 12ന്

കൊല്ലം : ചവറ കെ എം എം എല്ലിൽ സിവിൽ എഞ്ചിനീയറുടെ ഒഴിവ്. സിവിൽ എഞ്ചിനിയറിങ് ബിരുദധാരികളെയാണ്  ഏക ഒഴിവിലേക്ക് ക്ഷെണിക്കുന്നത്. മെയ് 12ന് ചവറ  ടൈറ്റാനിയം പിഗ്മന്റ് യൂണിറ്റിലെ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിൽ വെച്ച് അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.

ഈഴവ/ തിയ്യ/ ബില്ലവ (ETB) സംവരണ വിഭാഗക്കാരിലെ ബി-ടെക് സിവില്‍ എഞ്ചിനീയറിങ്ങ് ഫസ്റ്റ്ക്ലാസോടെ പാസായ ഉദ്യോഗാര്‍ത്ഥികളുടെ ഒഴിവിലേക്കാണ് കെ.എംഎംഎൽ അപേക്ഷ ക്ഷെണിച്ചിരിക്കുന്നത്.  ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. 25,000 രൂപയാണ് ശമ്പളം. 01-01-2022ല്‍ 41 വയസ്സ് കഴിയാത്ത ഉദ്യാഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം,  ജാതി, വയസ്സ് തുടങ്ങിയവ തെളിയിക്കുന്ന രേഖകള്‍ സഹിതം ചവറ  ടൈറ്റാനിയം പിഗ്മന്റ് യൂണിറ്റിലെ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിൽ വെച്ച് അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. 

ALSO READ : India Post recruitment 2022: തപാൽ വകുപ്പിൽ 38,926 ഒഴിവുകൾ, ജൂൺ 5-നകം അപേക്ഷിക്കണം

കമ്പനി : കെ.എം.എം.എൽ

ഒഴിവ് : ഗ്രാജ്വേറ്റ് സിവിൽ എഞ്ചിനിയർ

യോഗ്യത : സിവിൽ എഞ്ചിനിയറങിൽ ബിരുദം, പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന

ആകെ ഒഴിവ് : ഏക ഒഴിവിലേക്കാണ് അപേക്ഷ ക്ഷെണിച്ചിരിക്കുന്നത്. ഈഴവ/ തിയ്യ/ ബില്ലവ (ETB) സംവരണ വിഭാഗക്കാരിലെ ബി-ടെക് സിവില്‍ എഞ്ചിനീയറിങ്ങ് ഫസ്റ്റ്ക്ലാസോടെ പാസായ ഉദ്യോഗാര്‍ത്ഥികളുടെ ഒഴിവിലേക്കാണ് അഭിമുഖം നടത്തുന്നത്.

ശമ്പളം ഈഴവ/ തിയ്യ/ ബില്ലവ (ETB) സംവരണ വിഭാഗക്കാരിലെ ബി-ടെക് സിവില്‍ എഞ്ചിനീയറിങ്ങ് ഫസ്റ്റ്ക്ലാസോടെ പാസായ ഉദ്യോഗാര്‍ത്ഥികളുടെ ഒഴിവിലേക്കാണ് കെ.എംഎംഎൽ അപേക്ഷ ക്ഷെണിച്ചിരിക്കുന്നത്. 

ശമ്പളം - 25,000 രൂപ

നിയമനം - ഒരു വർഷത്തെ കരാറടിസ്ഥാനത്തിലാണ് നിയമനം. 

പ്രായം - 01-01-2022ല്‍ 41 വയസ്സ് കഴിയാൻ പാടില്ല

അഭിമുഖത്തിനുള്ള തിയതി, സമയം, സ്ഥലം - മെയ് 12ന് രാവിലെ 11 മണിക്കും ഉച്ചയ്ക്ക് 1 മണിക്കും ഇടയില്‍  ടൈറ്റാനിയം പിഗ്മന്റ് യൂണിറ്റിലെ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കില്‍ ഹാജരാകണം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

Trending News