SBI CBO Result 2021: ഇന്റർവ്യൂവിന് തിരഞ്ഞെടുത്തവരുടെ വിവരങ്ങൾ അറിയാം

1 /4

2020-ൽ നടന്ന എസ്.ബി.ഐ സർക്കിൾ ബേസ്ഡ് ഒാഫീസർ തസ്തികയുടെ എഴുത്തു പരീക്ഷയുടെ ഫലമാണ് പുറത്തുവിട്ടിരിക്കുന്നത്. sbi.co.in ൽ ഫലം പരിശോധിക്കാം. 3850 പോസ്റ്റുകളിലേക്കുള്ള ഫലമാണ് വിളിച്ചത്. sbi.co.in   സൈറ്റിലെത്തിയ ശേഷം കരിയർ സെക്ഷൻ തിരഞ്ഞെടുക്കുക

2 /4

റിസൾട്ടിനായി വെബ്സൈറ്റിനായി എത്തുന്നവർ  ഫൈനൽ റിസൾട്ടിൽ ക്ലിക്ക് ചെയ്യുക. തുടർന്ന്  വരുന്ന പി.ഡി.എഫ് ഫയൽ ഡൗൺലോഡ് ചെയ്ത് റോൾ നമ്പരുകൾ പരിശോധിക്കാം.റീജണൽ റൂറൽ ബാങ്ക്കളിലേക്കായിരിക്കും ർക്കിൾ ബേസ്ഡ് ഒാഫീസർമാരെ നിയമിക്കും. അല്ലെങ്കിൽ ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കുകളിലായിരിക്കും നിയമനം.  

3 /4

​പ്രമോഷന് ശേഷം സർക്കിൾ ബേസ്ഡ് ഒാഫീസർമാർക്ക് സ്ഥലം മാറ്റവും ഉണ്ടാവും, അടുത്ത സർക്കിളിലേക്കായിരിക്കും മാറ്റം. കർണ്ണാടക,​ഗുജറാത്ത്,മധ്യപ്രദേശ്,മഹാരാഷ്ട്ര,രാജസ്ഥാൻ,​ഗോവ,തമിഴ്നാട്,ഛത്തിസ്ഖഢ്

4 /4

ജൂനിയർ മാനേജ്മെന്റ് സ്കെയിലിൽ 23700-980/7-30560-1145/2-32850- 1310/7-42020 എന്ന ശമ്പളമാണ്  ലഭിക്കുക  

You May Like

Sponsored by Taboola