ജോലി കത്തിരിയ്ക്കുന്നവര്ക്ക് സന്തോഷവാര്‍ത്ത, കേരള ഹൈക്കോടതിയില്‍ (Kerala High Court) അസിസ്റ്റന്റ് തസ്തികയിലേക്ക് വിജ്ഞാപനം (റിക്രൂട്ട്മെന്റ് നമ്ബര്‍: 01/2021) പ്രസിദ്ധീകരിച്ചു.
നാനോസയൻസ് ആൻഡ് മോളിക്യുലാർ മെഡിസിൻ വിഭാഗത്തിലെ നാനോ ടെക്നോളജി മേഖലയുമായി ബന്ധപ്പെട്ട ഊർജ്ജ വിഭാഗത്തിൽ അസിസ്റ്റന്റെ അസോസിയേറ്റ് പ്രൊഫസർമാരുടെ ഒഴിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡേറ്റക്കൊപ്പം ഫോട്ടോ, പാസ്പോർട്ടിന്റെ പകർപ്പ്, വിസ പേജ് എന്നിവ ഇന്ത്യൻ എംബസി, പിഒ ബോക്സ് 4090 എന്ന വിലാസത്തിൽ തപാൽ വഴിയോ എംബസി കാര്യാലയത്തിൽ നേരിട്ടോ ഏപ്രിൽ 20 ചൊവ്വാഴ്ചയ്ക്കകം എത്തിക്കണം
കേരള പിഎസ്സിയുടെ ഒറ്റ തവണ രജിസ്ട്രേഷൻ പോർട്ടലായ പിഎസ്സി തുളസിയിലൂടെ വേണം അപേക്ഷകൾ നൽകാൻ. അപേക്ഷിക്കാനുള്ള അവസാന തീയതി 2021 ഏപ്രിൽ 21 രാത്രി പന്ത്രണ്ട് മണിവരെയാണ്.
അതാത് സംസ്ഥാനങ്ങളിലെ ആർമി റിക്രൂട്ട്മെന്റ് തിയതികൾ ഇന്ത്യൻ ആർമി വെബ്സൈറ്റിലൂടെ അറിയിക്കുന്നതാണ്. നിലവിൽ ഉത്തർപ്രദേശിലെ റിക്രൂട്ട്മെന്റ് റാലിയാണ് ആരംഭിച്ചിരിക്കുന്നത്.
കേരള പിഎസ്സിയുടെ ഒറ്റ തവണ രജിസ്ട്രേഷൻ പോർട്ടലായ പിഎസ്സി തുളസിയിലൂടെ വേണം അപേക്ഷകൾ നൽകാൻ. അപേക്ഷിക്കാനുള്ള അവസാന തീയതി 2021 ഏപ്രിൽ 21 രാത്രി പന്ത്രണ്ട് മണിവരെയാണ്.
ഗ്രേഡ് ബി- ജനറൽ, ഇപിഅർ ഡിഎസ്ഐഎം എന്ന് തസ്ഥകളിലേക്കുള്ള ഒഴിവലേക്ക് നടത്തിയ ആദ്യഘട്ട പരീക്ഷയുടെ ഫലമാണ് പുറത്ത് വന്നിരിക്കുന്നത്. ഡിഇപിആർ, ഡിഎസ്ഐഎം തസ്ഥികളിലേക്കുള്ള രണ്ടാംഘട്ട പരീക്ഷ മാർച്ച് 31ന് നടക്കും. ഗ്രേഡ് ബി-ജനറിലേക്കുള്ള പരീക്ഷ ഏപ്രിൽ ഒന്നിനും നടക്കും.
ഇന്ന് അർധരാത്രിയോടെ അപേക്ഷ സമർപ്പിക്കേണ്ട സമയം അവസാനിക്കുകയും ചെയ്യും. ഭേൽ പുറത്ത് വിട്ട് തൊഴിൽ വിവരം അനുസരിച്ച് മാർച്ച് ആറിനോ അതിന് മുമ്പായോ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.