Nilakkal Accident: അപകടത്തിൽ തല തകർന്ന ഗോപിനാഥ് സംഭവ സ്ഥലത്തു വെച്ചുതന്നെ മരിച്ചു. ഗോപിനാഥിന്റെ മൃതദേഹം നിലയ്ക്കൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Sabarimala Temple Opened Today: രാവിലെ മൂന്നു മണിക്ക് തുറന്ന നട ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കും. തുടർന്ന് വൈകുന്നേരം മുന്നു മണിക്ക് വീണ്ടും തുറക്കുകയും രാത്രി 11 മണിക്ക് അടക്കുകയും ചെയ്യും
Niraputhari Pooja: നിറ പുത്തരി പൂജകൾക്കായി എത്തിക്കുന്ന നെൽ കതിരുകൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അംഗങ്ങളായ ജി.സുന്ദരേശൻ. അഡ്വ.എ.അജികുമാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.