Amrita University അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷെണിച്ചു, അവസാന തിയതി ജൂൺ ആറ്

നാനോസയൻസ് ആൻഡ് മോളിക്യുലാർ മെഡിസിൻ വിഭാഗത്തിലെ നാനോ ടെക്നോളജി മേഖലയുമായി ബന്ധപ്പെട്ട ഊർജ്ജ വിഭാഗത്തിൽ അസിസ്റ്റന്റെ അസോസിയേറ്റ് പ്രൊഫസർമാരുടെ ഒഴിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : May 15, 2021, 11:08 PM IST
  • ജൂൺ ആറാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി.
  • അമൃത സെന്റ്ർ ഫോർ നാനോസയൻസ് ആൻഡ് മോളിക്യുലാർ നെഡിസിൻ വിഭാഗത്തിൽ വിവിധ ഒഴിവിലേക്കാണ് അപേക്ഷ ക്ഷെണിച്ചിരിക്കുന്നത്.
  • നാനോസയൻസ് ആൻഡ് മോളിക്യുലാർ മെഡിസിൻ വിഭാഗത്തിലെ നാനോ ടെക്നോളജി മേഖലയുമായി ബന്ധപ്പെട്ട ഊർജ്ജ വിഭാഗത്തിൽ അസിസ്റ്റന്റെ അസോസിയേറ്റ് പ്രൊഫസർമാരുടെ ഒഴിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
  • അസിസ്റ്റന്റ്/ അസോസിയേറ്റ് പ്രൊഫസർ ഓഫ് പ്രക്ടീസ്, അസിസ്റ്റന്റ് പ്രൊഫസർ ഓഫ് പ്രാക്ടീസ് എന്ന തസ്തികയിലേക്കാണ് അപേക്ഷ ക്ഷെണിച്ചിരിക്കുന്നത്.
Amrita University അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷെണിച്ചു, അവസാന തിയതി ജൂൺ ആറ്

Kochi ; അമൃത വിശ്വവിദ്യാപീഠം (Amrita Vishwa Vidyapeetham Kochi) കൊച്ചി ക്യാമ്പസിൽ വിവിധ തസ്തകയിൽ അധ്യാപകരുടെ ഒഴിവ്. അമൃത സെന്റ്ർ ഫോർ നാനോസയൻസ് ആൻഡ് മോളിക്യുലാർ മെഡിസിൻ (Amrita Center For Nanoscience And Molecular Medicine)  വിഭാഗത്തിൽ വിവിധ ഒഴിവിലേക്കാണ് അപേക്ഷ ക്ഷെണിച്ചിരിക്കുന്നത്. ജൂൺ ആറാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി. 

നാനോസയൻസ് ആൻഡ് മോളിക്യുലാർ മെഡിസിൻ വിഭാഗത്തിലെ നാനോ ടെക്നോളജി മേഖലയുമായി ബന്ധപ്പെട്ട ഊർജ്ജ വിഭാഗത്തിൽ അസിസ്റ്റന്റെ അസോസിയേറ്റ് പ്രൊഫസർമാരുടെ ഒഴിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അസിസ്റ്റന്റ്/ അസോസിയേറ്റ് പ്രൊഫസർ ഓഫ് പ്രക്ടീസ്, അസിസ്റ്റന്റ് പ്രൊഫസർ ഓഫ് പ്രാക്ടീസ് എന്ന തസ്തികയിലേക്കാണ് അപേക്ഷ ക്ഷെണിച്ചിരിക്കുന്നത്.

ALSO READ : ICSI CS June Exam 2021 : ഐസിഎസ്ഐ കമ്പനി സെക്രട്ടറി പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാൻ വീണ്ടും അവസരം, ചെയ്യേണ്ടത് ഇത്രമാത്രം

അസിസ്റ്റന്റ്/ അസോസിയേറ്റ് പ്രൊഫസർ ഓഫ് പ്രക്ടീസ്

ഒഴിവുകൾ - 2

യോഗ്യത - ഊർജ്ജംന നാനൊടെക്നോളജി തുടങ്ങിയ ഗവേഷണം നടത്തിയവർ ആയിരിക്കണം, സ്വതന്ത്രമായി ഗവേഷണം നടത്തിയവർക്ക് മുൻഗണന ലഭിക്കും. 

നിയമനം- അഞ്ച് വർഷത്തേക്ക്, മികവ് പുലർത്തിയാൽ അടത്ത് ഘട്ടത്തിലേക്ക് പ്രവേശിക്കാം

ALSO READ : Punjab National Bank ന്റെ തിരുവനന്തപുരം സർക്കളിൽ 23 ഒഴിവുകൾ, പത്ത് പാസാകത്തവർക്കും അപേക്ഷിക്കാം

അസിസ്റ്റന്റ് പ്രൊഫസർ ഓഫ് പ്രാക്ടീസ്

ഒഴിവകുൾ - 2

യോഗ്യത - ഫിസിക്സ്, കെമിസ്ട്രി, മെറ്റീരിയൽ സയൻസ്, എനർജി സയൻസ് തടുങ്ങിയ വിഷയങ്ങളിൽ പിഎച്ച്ഡി എടുത്തവർക്കും നിലവിൽ എടുക്കുന്നവർക്കും യോഗ്യത നേടിയവർക്കും അപേക്ഷിക്കാം. ഈ പറഞ്ഞ മേഖലയിൽ കോളേജ് തലത്തിൽ അധ്യാപന പരിചയമുണ്ടായിരിക്കണം. 

നിയമനം- ഒരു വർഷം, മികവ് തെളിയിച്ചാൽ മൂന്ന് വർഷത്തേക്ക്, കൂടാതെ വേണമെങ്കിൽ സ്ഥിരപ്പെടുത്തുകയും ചെയ്യാം.

ALSO READ : യുഎഇയിലെ ഇന്ത്യൻ എംബസിയിൽ ജോലിയൊഴിവ്

അപേക്ഷ സമർപ്പിക്കുവാൻ ചെയ്യേണ്ടത്.

കൃത്യമായ ബയോഡേറ്റും, സർട്ടിഫിക്കറ്റുകളും എല്ലാ researchsecratary@aims.amrita.edu എന്ന് മെയിൽ ഐഡിയലേക്ക് അയക്കുക. അവസാന തിയതി ജൂൺ ആറാണ്. 

മറ്റെന്തിങ്കിലും വിവരങ്ങൾക്കായി അമൃത വിശ്വവിദ്യപീഠത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ കരിയർ സെക്ഷനിൽ നിന്ന് ലഭിക്കുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക 
 

Trending News