മുതലപ്പൊഴിയിലെ ഡ്രഡ്ജിങ് സംബന്ധിച്ച് അദാനി പോർട്ടുമായി ഉണ്ടാക്കിയ കരാർ പ്രകാരമുള്ള നടപടികൾ സമയബന്ധിതമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Kerala Government: സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതിന് മുഖ്യമന്ത്രി നൽകിയ ശുപാർശക്കത്തിനെ സംബന്ധിച്ച് ഗവർണർ നിയമോപദേശം തേടിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി നൽകിയ കത്ത് തള്ളികളയാൻ കഴിയിലെന്ന നിയമോപദേശമാണ് അദ്ദേഹത്തിന് ലഭിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.