Mental stress: മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ

മാനസിക സമ്മർദ്ദം പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിച്ചേക്കാം. അമിതമായ മാനസിക സമ്മർദ്ദവും ഉത്കണ്ഠയുമെല്ലാം  സോഷ്യൽ ആൻക്സൈറ്റി ഡിസോഡറിൻറെ ലക്ഷണങ്ങളാണ്.

 

Five foods that help reduce stress: സമ്മർദ്ദം കുറക്കുന്നിൽ ഭക്ഷണങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ട്. മാനസിക സമ്മർദ്ദം കുറക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

1 /5

ഗ്രീൻ ടീ : അമിനോ ആസിഡുകൾ അടങ്ങിയിരിക്കുന്ന ഗ്രീൻ ടീ കഴിക്കുന്നത് മാനസിക സമ്മർദ്ദം ഒരു പരിധി വരെ കുറക്കാൻ സഹായിക്കും. 

2 /5

വെളുത്തുള്ളി : ബെറികളെ പോലെ തന്നെ ആൻറിഓക്സൈഡുകൾ അടങ്ങിയ ഭക്ഷണമാണ് വെളുത്തുള്ളി. സമ്മർദ്ദം രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുമെന്നതിനാൽ വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ്. 

3 /5

ബെറി : ആൻറിഓക്സൈഡുകൾ ധാരാളം അടങ്ങിയിരിക്കുന്ന ബെറികൾ സമ്മർദ്ദം കുറക്കാൻ സഹായിക്കുന്നു. സ്ട്രോബെറികളും റാസ്ബെറികളും ഫലപ്രദമാണ്. 

4 /5

ഡാർക്ക് ചോക്ലേറ്റ് : പോളിഫെനോൾസ്, ഫ്ലേവനോയ്ഡുകൾ തുടങ്ങിയവ സമ്മർദ്ദം കുറക്കാൻ സഹായിക്കുന്ന ആൻറിഓക്സൈഡുകളാണ്. ഡാർക്ക് ചോക്ലേറ്റിൽ ഇവ ധാരാളമായി അടങ്ങിയിരിക്കുന്നു.

5 /5

കശുവണ്ടി : വിറ്റാമിൻ ബി ധാരാളം അടങ്ങിയിരിക്കുന്ന കശുവണ്ടി ശരീരത്തിലെ സെറോടോണിൻ ആഗിരണം വർധിപ്പിക്കുകയും സമ്മർദ്ദം കുറക്കാൻ സഹായിക്കുകയും ചെയ്യുന്നു. 

You May Like

Sponsored by Taboola