Liver health: കരളിൻറെ ആരോഗ്യത്തിന് കഴിക്കാം ഈ 5 ഭക്ഷണങ്ങൾ

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കരൾ. കരളിൻറെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് പ്രധാനമാണ്. 

 

5 foods for Liver health: കരളിനെ ആരോഗ്യത്തോടെ നിലനിർത്തുന്നതിൽ നമ്മൾ കഴിക്കുന്ന ഭക്ഷണം പ്രധാന പങ്കുവഹിക്കുന്നുണ്ട്. കരളിൻറെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന 5 ഭക്ഷണ വിഭവങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. 

1 /5

കാബേജ് : കരളിനെ ആരോഗ്യത്തോടെ നിലനിർത്താൻ കാബേജ് കഴിക്കാം. ഇതിൽ അടങ്ങിയിരിക്കുന്ന ഇൻഡോൾ-3 കാർബോണൈൽ എന്ന ആൻറി ഓക്സിഡൻറ് കരളിന് ഗുണപ്രദമാണ്. 

2 /5

ഓട്സ് : കരളിനെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന സൂപ്പർ ഭക്ഷണമാണ് ഓട്സ്. ഇതിൽ അടങ്ങിയിരിക്കുന്ന ബീറ്റ-ഗ്ലൂക്കൻ കരളിനെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നു. 

3 /5

ബ്ലൂബെറി : കരളിൻറെ ആരോഗ്യത്തിന് ബ്ലൂബെറി കഴിക്കുന്നത് നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിൻസ് കരളിനെ നീർക്കെട്ടിൽ നിന്ന് സംരക്ഷിക്കുന്നു. 

4 /5

കോളിഫ്ലവർ : കരളിൻറെ ആരോഗ്യ സംരക്ഷണത്തിന് പലപ്പോഴും നിർദ്ദേശിക്കപ്പെടുന്ന ഒന്നാണ് കോളിഫ്ലവർ. ഫാറ്റി ലിവർ രോഗികൾക്ക് കാബേജ് ഗുണകരമാണ്. 

5 /5

ചീര : ഗ്ലൂട്ടാത്തിയോൺ അടങ്ങിയിരിക്കുന്ന ചീര പോലെയുള്ള പച്ചിലകൾ കരളിനെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാൻ സഹായിക്കും. 

You May Like

Sponsored by Taboola