Tips to get rid of headache: തലവേദന അനുഭവപ്പെടുമ്പോഴെല്ലാം മരുന്ന് കഴിക്കുക എന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
പലർക്കും ഇടയ്ക്കിടെ വിട്ടുമാറാത്ത തലവേദന ഉണ്ടാകും. സമ്മർദ്ദമോ മറ്റ് ആരോഗ്യ അവസ്ഥകളോ ഇതിന് കാരണമാകുന്നു. എന്നാൽ, ചില ആളുകൾക്ക് ചില ഭക്ഷണങ്ങൾ കഴിച്ചതിന് ശേഷം തലവേദന അനുഭവപ്പെടും. ഇത്തരത്തിൽ തലവേദനയ്ക്ക് കാരണമാകുകയും തലവേദന വർധിപ്പിക്കുകയും ചെയ്യുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
മൈഗ്രൈൻ ഉണ്ടാകുമ്പോൾ തുടർച്ചയായി മണിക്കൂറുകളോളം തലവേദനിക്കും. തലച്ചോറിലെ ചില രാസവസ്തുക്കളുടെ അസന്തുലിതാവസ്ഥ മൂലമാണ് മൈഗ്രൈൻ ഉണ്ടാകുന്നത്. മൈഗ്രൈൻ മൂലമുള്ള തലവേദന കുറയ്ക്കാൻ ചെയ്യാവുന്ന പ്രകൃതിദത്തമായ വീട്ടുവൈദ്യങ്ങൾ ഇതാ.
പല തരത്തിലുള്ള തലവേദനകൾ ഉണ്ട്. ഏറ്റവും സാധാരണമായ നാല് തരം തലവേദനകളാണുള്ളത്. തലവേദന ചികിത്സിക്കാൻ, ആദ്യം തലവേദനയുടെ തരം തിരിച്ചറിയണം. കാരണം ഓരോ തരത്തിലുള്ള തലവേദനയും ഓരോ കാരണത്താൽ ഉണ്ടാകുന്നതാണ്. അതിനനുസരിച്ച് വേണം ചികിത്സ തേടാൻ.
ഇന്ന് പല ആളുകളിലും സാധാരണയായി കണ്ടുവരുന്ന ഒന്നാണ് തലവേദന (Headache). ഇതിന് കാരണങ്ങള്‍ പലതാണ്. Lifestyle മാറ്റങ്ങള്‍, ടെന്‍ഷന്‍ തുടങ്ങി പലതും ആവാം ഇതിന് പിന്നില്‍...
ചായ പിരിമുറുക്കവും ഉത്കണ്ഠയും ഉണ്ടാകാൻ കാരണമാകും. അമിത അളവിൽ ചായ കുടിക്കുന്നതും വെറും വയറ്റിൽ ചായ കുടിക്കുന്നതും ഓർക്കാനവും മറ്റ് അസ്വസ്ഥതകളും ഉണ്ടാക്കും.
നമ്മുടെയൊക്കെ തിരക്കേറിയ ജീവിത ശൈലിയിൽ പ്രധാനമായി ഉണ്ടാകുന്ന ഒരു പ്രശ്നമാണ് തലവേദന. ചിലപ്പോൾ വേദനസംഹാരികൾ കഴിയ്ക്കുന്നത് സഹായിക്കുമെങ്കിലും ചിലപ്പോൾ അതും ഫലിക്കാതെ വരാറുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.