Bad Habits After Meal: ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് ഭക്ഷണം കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുപോലെതന്നെ പ്രധാനമാണ് ഭക്ഷണം കഴിച്ചതിന് ശേഷം ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങള്‍. അല്ലെങ്കില്‍ നമ്മുടെ ഒരു ചെറിയ തെറ്റ് ആരോഗ്യത്തിന് ഏറെ മാരകമായേക്കാം
Important Eating Habits: പോഷകസമൃദ്ധമായ ഭക്ഷണം എപ്പോള്‍ കഴിയ്ക്കുന്നു എന്നതും പ്രധാനമാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതായത്, ചില ഭക്ഷണസാധനങ്ങള്‍ കഴിയ്ക്കാന്‍ ഒരു സമയമുണ്ട്
ഇന്ത്യൻ വീടുകളിൽ കൂടുതലായി ഉപയോഗിക്കുന്നതും പലർക്കും ഇഷ്ടപ്പെട്ടതുമായ പാൽ ഉത്പന്നങ്ങളിൽ ഒന്നാണ് തൈര്. തൈരിലെ ബാക്ടീരിയ ദഹനത്തിന് സഹായിക്കുന്നു. തൈരിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.
ആരോഗ്യകരമായ ജീവിതത്തിന് ചിട്ടയായ ഭക്ഷണക്രമം അനിവാര്യമാണ്. അതായത്, പോഷക സമൃദ്ധമായ ഭക്ഷണം പോലെതന്നെ കഴിയ്ക്കേണ്ട സമയവും പ്രധാനമാണ്. അതായത് അത്താഴം കഴിയ്ക്കുന്ന സമയം ആരോഗ്യകാര്യത്തില്‍ ഏറെ പ്രധാനമാണ്.
Benefits of eating egg daily: ദിവസവും മുട്ട കഴിക്കുന്നതിലൂടെ ശരീരത്തിന് പ്രോട്ടീൻ ലഭിക്കുന്നു, ഇത് ശരീരത്തിന് ശക്തി പകരുന്നു. പക്ഷേ മുട്ട കഴിക്കുന്നതിന് മുമ്പ് അതിൽ പ്രോട്ടീൻ ഉണ്ടോ ഇല്ലയോ എന്ന് ആദ്യം കണ്ടെത്തുക...
Benefit Of Banana: ഇത്തവണ നമുക്ക് വാഴപ്പഴം കഴിക്കുന്നതിന്റെ സമയവും നേട്ടങ്ങളും അറിയാം. ഇത് പല രോഗങ്ങളിൽ നിന്നും നമ്മുടെ ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു.
മദ്യം ആരോഗ്യത്തിന് ഹാനികരമാണെങ്കിലും കഴിയ്ക്കുന്നവര്‍ ധാരാളമാണ്. മദ്യം കാന്‍സര്‍ പോലുള്ള ഭീകര രോഗങ്ങള്‍ക്ക് വഴിതെളിക്കും. മദ്യത്തിനൊപ്പം ടച്ചിംഗ്സ് എല്ലാവര്ക്കും പ്രിയമാണ്. മദ്യം തന്നെ ആരോഗ്യത്തിനു ഹാനികരമാകുമ്പോള്‍ ഒപ്പം കഴിയ്ക്കുന്ന ഭക്ഷണകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിയ്ക്കുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചില്ല എങ്കില്‍ ഇരട്ടി ദോഷമാണ് സംഭവിക്കുക.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.