Madhya Pradesh Food poisoning: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി പാദ്രി ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ പതാക ഉയർത്തൽ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. പരിപാടികള്‍ക്ക് ശേഷം കുട്ടികൾക്കായി ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു.
Republic Day Jio Offer: ജിയോ അതിന്റെ വെബ്സൈറ്റിൽ അധിക ആനുകൂല്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. റീചാർജ് ചെയ്യുന്നതിലൂടെ, ഉപയോക്താക്കൾക്ക് Ajio, Tira, Ixigo എന്നിവയും മറ്റും പോലുള്ള പ്ലാറ്റ്ഫോമുകൾക്കുള്ള കൂപ്പണുകളിലേക്ക് പ്രവേശനം ലഭിക്കും.
Republic Day Parade Ticket: റിപ്പബ്ലിക് ദിനത്തില്‍ രാജ്പഥിലെ മഹത്തായ പരേഡായിരിക്കും പ്രധാന ആകർഷണം. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാര്‍, ക്ഷണിക്കപ്പെട്ട രാഷ്ട്രത്തലവന്മാരും മറ്റ് നിരവധി പ്രമുഖരും പങ്കെടുക്കുന്ന ഈ ചടങ്ങ് വളരെ മനോഹരമാണ്.
Only women will march in the Next year Republic Day parade: സ്ത്രീ പ്രാതിനിധ്യവും ശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമായാണിത്.
ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ടാബ്ലോ ഉൾപ്പെടുത്താതിരുന്ന കേന്ദ്ര സർക്കാർ നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.