Peppermint Oil Benefits: ചർമ്മത്തിനും മുടിക്കും പെപ്പർമിന്റ് ഓയിൽ! ​ഗുണങ്ങൾ അറിയാം

ചർമ്മ സംരക്ഷണവും മുടിയുടെ സംരക്ഷണവുമാണ് ഇന്ന് മിക്ക ആളുകളുടെയും പ്രധാന വെല്ലുവിളി. മാറി മാറി വരുന്ന കാലാവസ്ഥ, ജീവിതശൈലി എല്ലാം ചർമ്മ, കേശ സംരക്ഷണത്തെ കാര്യമായി ബാധിക്കും.

 

തിരക്കേറിയ ജീവിത്തതിനിടയിൽ ചർമ്മവും മുടിയും ഒരുപോലെ സംരക്ഷിക്കുക എന്നത് അൽപ്പം ശ്രമകരമായ കാര്യമാണ്. ഇതിനുള്ള പരിഹാരമാണ് പെപ്പർമിന്റ് ഓയിൽ. മുടിയുടെ ആരോ​ഗ്യത്തിനും ചർമ്മ സംരക്ഷണത്തിനും ആരോ​ഗ്യത്തിനും ഒക്കെ ഏറ്റവും നല്ലതാണ് പെപ്പർമിന്റ് ഓയിൽ. ആന്റി മൈക്രോബിയൽ, ആന്റി ഓക്സിഡന്റ് ​ഗുണങ്ങളുള്ളതാണ് പെപ്പർമിന്റ് ഓയിൽ.

 

1 /5

പെപ്പർമിന്റ് ഓയിലിലെ മെന്തോൾ ചർമ്മത്തിനും മുടിക്കും നല്ലതാണ്.   

2 /5

പെപ്പർമിന്റ് ഓയിൽ തലയിൽ പുരട്ടുന്നത് തലയോട്ടിയിലെ രക്തചംക്രമണം വർധിപ്പിക്കുകയും മുടിയുടെ പ്രശ്നങ്ങൾ മാറ്റുകയും ചെയ്യും. മുടി വളരാൻ ഇത് സഹായിക്കും.  

3 /5

ഈ ഓയിലിലെ ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റി-മൈക്രോബയല്‍ ​ഗുണങ്ങൾ തലയോട്ടിയിലെ അണുബാധകളെ തടയാൻ സഹായിക്കും.  

4 /5

തലയിൽ ചൊറിച്ചിൽ അല്ലങ്കിൽ താരൻ കുറയ്ക്കാൻ പെപ്പർമിന്റ് ഓയിൽ ബെസ്റ്റാണ്.  

5 /5

നിങ്ങളുടെ മോയ്സ്ചറൈസറിൽ പെപ്പർമിന്റ് ഓയിൽ ചേർത്ത് ഉപയോ​ഗിക്കുന്നത് ഏറെ ​ഗുണം ചെയ്യും. മുഖക്കുരു പോലുള്ള പ്രശ്നങ്ങൾക്കും ഇത് പ്രയോജനകരമാണ്.

You May Like

Sponsored by Taboola