മഴക്കാലത്ത് മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിന് എണ്ണ തേക്കുന്നത് പ്രധാനമാണ്. എണ്ണ തേക്കുന്നത് മുടിക്ക് ഈർപ്പവും തിളക്കവും നൽകും. മഴക്കാലത്തെ നനവ് നിങ്ങളുടെ മുടിക്ക് വളരെയധികം ദോഷം ചെയ്യും. തലയിൽ എണ്ണ പുരട്ടുന്നത് തലയോട്ടിയുടെ ആരോഗ്യത്തിന് സഹായിക്കുകയും മുടി കൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യുന്നു.
അഴകാര്‍ന്ന ഇടതൂര്‍ന്ന സുന്ദരമായ മുടി ഏതൊരു പെണ്‍കുട്ടിയുടെയും സ്വപ്നമാണ്. മുടി നന്നായി വളരാന്‍ വേണ്ടി പല മാര്‍ഗ്ഗങ്ങളും പരീക്ഷിച്ചി മടുത്ത വരാകാം നമ്മില്‍ പലരും...
അഴകാര്‍ന്ന ഇടതൂര്‍ന്ന സുന്ദരമായ നീളമുള്ള മുടി ഏതൊരു പെണ്‍കുട്ടിയുടെയും സ്വപ്നമാണ്. മുടിയുടെ ഭംഗി വര്‍ദ്ധിപ്പിക്കാനും നന്നായി വളരാനും വേണ്ടി പല മാര്‍ഗ്ഗങ്ങളും പരീക്ഷിക്കുന്നവരാണ് നമ്മില്‍ പലരും.
അഴകാര്‍ന്ന മുടി ആരും ഒന്ന് നോക്കിപ്പോകും....സ്ത്രീ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്ന ഒന്നാണ് ഇടതൂര്‍ന്ന സുന്ദരമായ മുടി. പരസ്യങ്ങളിൽ കാണുന്ന പോലെയുള്ള സുന്ദരമായ മുടി സ്വന്തമാക്കണമെന്ന് എല്ലാവർക്കും ആഗ്രഹമുണ്ട്. എന്നാല്‍, മുടിയുടെ സംരക്ഷണത്തിന്റെ കാര്യത്തില്‍ നാം കാണിക്കുന്ന ചില പിഴവുകള്‍ മുടി തന്നെ ഇല്ലാതാക്കുകയാണ് പതിവ്...
മുടിയിലെ താരന് നിങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നുവെങ്കില്‍ അതില്‍നിന്നും മോചനം നേടാന്‍ ഒരു എളുപ്പവഴിയുണ്ട്. മുടി കഴുകുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി, താരന് പമ്പ കടക്കും...!!
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.