Strong Hair: നെല്ലിക്ക ഉപയോഗിച്ച് തയ്യാറാക്കുന്ന നെല്ലിക്ക ഹെയർ ഓയിൽ പതിവായി ഉപയോഗിക്കുന്നത് ശിരോചർമ്മത്തിലെ വീക്കം കുറയ്ക്കുന്നതിനും ശിരോചർമ്മത്തിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനും സഹായിക്കുന്നു.
പലരും മുടിയിൽ കണ്ടീഷണർ കൂടുതൽ നേരം വയ്ക്കാറുണ്ട്. ചിലർ ഇത് മുടിയുടെ വേരുകൾ മുതൽ ഉപയോഗിക്കുന്നു. ഇതുപോലുള്ള പിഴവുകൾ നിങ്ങളുടെ മുടിയുടെ വേരുകളെ നശിപ്പിക്കും.
Dandruff Solutions : ഇന്ന് മിക്ക ആളുകളും നേരിടുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് താരൻ. മുടിയുടെ കാര്യം വരുമ്പോൾ ആർക്കും ഇഷ്ടപ്പെടാത്ത ഒരു കാര്യം കൂടിയാണ് താരന്റെ സാന്നിധ്യം. തലയോട്ടിയുടെ ആരോഗ്യത്തിനും താരൻ നല്ലതല്ല.
Home remedies for dandruff: താരൻ മുടി കൊഴിച്ചിലിനും മുടി ദുർബലമാകുന്നതിനും കാരണമാകുന്നു. ഇത് മാത്രമല്ല താരൻ മൂലം തലയോട്ടിയിലെ ചൊറിച്ചിൽ പ്രശ്നവും ഉണ്ടാകും.
Amla Juice Benefits for Hair: മുടിയുടെ സംരക്ഷണത്തിന് ഏറ്റവും നല്ല ഒന്നാണ് നെല്ലിക്ക. ഇതിന്റെ ഉപയോഗത്തിലൂടെ മുടികൊഴിച്ചിൽ തടഞ്ഞു ഇടതൂർന്ന കറുത്ത കട്ടിയുള്ള മുടി ലഭിക്കും.
Hair Care Tips: ഇന്നത്തെ കാലത്ത്, മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് വിപണിയിൽ ധാരാളം ചികിത്സകൾ ലഭ്യമാണ്, ചില ചികിത്സകള്‍ ചിലവേറിയതും എന്നാല്‍ ചിലത് രാസവസ്തുക്കളുടെ അമിതമായ ഉപയോഗം മൂലം ദോഷകരവുമാണ്.
Hair Care at 40: 40 ന് ശേഷമുണ്ടാകുന്ന ശാരീരിക മാറ്റങ്ങളില്‍ പ്രധാനമാണ് മുടിയുടെ ഭംഗി നഷ്ടപ്പെടുന്നത്. ഇത് ഒരുപക്ഷേ മുടി കൊഴിയുന്നതാവാം, അല്ലെങ്കില്‍ മുടി നരയ്ക്കുന്നതാവാം.
Hair Growth: നിങ്ങളുടെ മുടി വളരണമെങ്കിൽ, കുറച്ച് വിത്തുകൾ കഴിക്കുന്നതിലൂടെ നിങ്ങളുടെ ആഗ്രഹം നിറവേറ്റാൻ കഴിയും. നീണ്ട ആരോഗ്യമുള്ള മുടിയ്ക്ക് ഈ വിത്തുകള്‍ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം
Remove split ends: മുടിയുടെ പുറം സംരക്ഷണ പാളിക്ക് കേടുപാടുകൾ സംഭവിക്കുന്നത് മൂലമാണ് അറ്റം പിളരുന്നത്. ഇതുമൂലം, മുടി നിർജീവവും പരുക്കനും ആയി മാറുന്നു. ഇത് മുടിയുടെ നീളം കുറയ്ക്കുക മാത്രമല്ല, മുടിയുടെ സൗന്ദര്യം നശിപ്പിക്കുകയും ചെയ്യുന്നു.
ഭംഗിയുള്ള ഇടതൂര്‍ന്ന മുടി ഏതൊരു പെണ്‍കുട്ടിയുടെയും സ്വപ്നമാണ്. എന്നാല്‍, തലമുടിയ്ക്കുണ്ടാകുന്ന നിരവധി പ്രശ്നങ്ങള്‍ മൂലം പലരുടെയും സ്വപ്നങ്ങള്‍ സഫലമാകാതെ പോകാറുണ്ട്.
മഴക്കാലത്ത് മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിന് എണ്ണ തേക്കുന്നത് പ്രധാനമാണ്. എണ്ണ തേക്കുന്നത് മുടിക്ക് ഈർപ്പവും തിളക്കവും നൽകും. മഴക്കാലത്തെ നനവ് നിങ്ങളുടെ മുടിക്ക് വളരെയധികം ദോഷം ചെയ്യും. തലയിൽ എണ്ണ പുരട്ടുന്നത് തലയോട്ടിയുടെ ആരോഗ്യത്തിന് സഹായിക്കുകയും മുടി കൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.