ബാങ്ക് ജീവനക്കാരുടെ സംഘടനയുടെ സംയുക്ത യൂണിയൻ (UFBU) ആണ് രണ്ട് ദിവസത്തെ സമരം ആഹ്വാനം ചെയ്തിരിക്കുന്നത്. 9ത് സംഘടനകളാണ് UFBU ന്റെ സമരത്തിന് പിന്തുണ നൽകിയിരിക്കുന്നത്. പൊതുമേഖല ബാങ്ക് സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെയാണ് സംയുക്ത സംഘടന ഇന്നു മുതൽ സമരം നടത്തുന്നത്
Provident Fund ലേക്ക് പ്രതിവർഷം 2.5 ലക്ഷം രൂപ ജീവനക്കാരുടെ നിക്ഷേപങ്ങൾക്ക് ഏപ്രിൽ 1 മുതൽ നികുതി ചുമത്തും. പ്രതിവർഷം 2.5 ലക്ഷം രൂപ വരെയുള്ള വാർഷിക നിക്ഷേപത്തിന്റെ പലിശയ്ക്ക് നികുതി ഇളവുള്ള പരിധിയായി കേന്ദ്ര സർക്കാർ നിലനിർത്തി.
LPG Connection: ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ബജറ്റിൽ ഉജ്വാല യോജന (Ujjwala Yojana) പ്രകാരം ഒരു കോടി ഗ്യാസ് കണക്ഷൻ നൽകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു.
കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ ധനമന്ത്രി നിർമ്മല സീതാരാമൻ 2021-22 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് (Union Budget 2021) അവതരിപ്പിച്ചു.
നിലവിൽ സ്വർണത്തിനും വെള്ളിക്കും 12.5 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയുണ്ടെന്നും 2019 ൽ കസ്റ്റംസ് തീരുവ 10 ശതമാനത്തിൽ നിന്ന് ഉയർത്തിയതിനാൽ ഇവയുടെ വില കുത്തനെ ഉയർന്നുവെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.
Union Budget 2021ൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്മെന്‍സ് സെസ് പെട്രോളിനും ഡീസലിനും ഏർപ്പെടുത്തി. എന്നാൽ അതോടൊപ്പം തന്നെ എക്സൈസ് ഡ്യൂട്ടി കുറച്ചതിനാൽ വിലയിൽ വർധനവുണ്ടാവില്ല.
കൊച്ചി മത്സ്യ ബന്ധന തുറമുഖം വാണിജ്യ കേന്ദ്രമായി വികസിപ്പിക്കുമെന്ന് Union Budget 2021 ൽ കേന്ദ്ര മന്ത്രി ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. കേരളത്തിലെ റോഡുകളുടെ വികസനത്തിന് 65,000 കോടി രൂപയാണ് നീക്കി വെച്ചിട്ടുള്ളത്.
ബജറ്റ് പ്രസംഗത്തിലാണ് ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇത് വ്യക്തമാക്കിയത്. നേരത്തെ വെഹിക്കിൾ സ്ക്രാപ്പ് പോളിസി ഉടൻ നടപ്പിക്കാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അടക്കം അറിയിച്ചിരുന്നു.
ഭോജ്പുരി ഗാനമായ 'Netaji Hamra Budget Chahi' യൂട്യൂബിൽ വൈറലാകുകയാണ്. ഈ ഗാനം കഴിഞ്ഞ ജനുവരിയിലാണ് പുറത്തിറങ്ങിയതെങ്കിലും ഇപ്പോൾ ഇത് വീണ്ടും വൈറലായിരിക്കുകയാണ്.
കലൂര്‍ രാജ്യാന്തര സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ നടക്കുക. സംസ്ഥാനം സമര്‍പ്പിച്ച രണ്ടാംഘട്ട പദ്ധതിക്ക് കേന്ദ്രം അംഗീകാരം നല്‍കിയിരുന്നു.
Union Budget 2021ന് പ്രത്യേകതകൾ ഏറെയാണ് അതിലൊന്നാണ് ഇന്ത്യയുടെ ആദ്യ ഡിജിറ്റൽ ബജറ്റ് ആണെന്നുള്ളത്.
സ്വർണ്ണ നിറത്തിലുള്ള ദേശീയ ചിഹ്നം പതിച്ചിട്ടുള്ള ചുമന്ന തുണിയിൽ പൊതിഞ്ഞ ടാബ്ലെറ്റുമായി ആണ് ധനമന്ത്രി പാർലമെൻറിൽ എത്തിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.