ഉത്തർപ്രദേശ് പ്രെട്രോളിനും ഡീസലിനും 12 രൂപ വീതം കുറച്ചിട്ടുണ്ട്. അതേസമയം ഗുജറാത്ത്, അസം, ത്രിപുര, ഗോവ, കർണാടക, മണിപ്പൂർ എന്നീ സംസ്ഥാനങ്ങൾ പ്രെട്രോളിനും ഡീസലിനും 7 രൂപ വീതം കുറച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 110 രൂപ 21 പൈസയാണ്. അതെ സമയം ഡീസൽ വില 103 രൂപ 90 പൈസയായും വർധിച്ചിട്ടുണ്ട്. അതേസമയം കൊച്ചിയിൽ പെട്രോൾ വില 108 രൂപ 17 പൈസയായി ആണ് വർധിച്ചിരിക്കുന്നത് .
Fuel Price Hike ഇന്ന് വീണ്ടും വർധിച്ചു. ഇന്ന് ഒരു ലിറ്റർ ഡീസലിന് (Diesel Price)37 പൈസയും, പെട്രോളിന് (Petrol Price)35 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്.
Petrol price hike protest : പെട്രോൾ ഡീസൽ വിലവർദ്ധനവിനെതിരെ ഡിഫറന്റ്ലി ഏബിൾഡ് പീപ്പിൾസ് കോൺഗ്രസിന്റെ സംസ്ഥാനജില്ലാ യൂണിറ്റ് ഭാരവാഹികളും പ്രവർത്തകരും പ്രതിഷേധിച്ചു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.