Fuel Price Update: രാജ്യത്ത് പെട്രോളിന്റേയും ഡീസലിന്റേയും വിലയില്‍ ഗണ്യമായ കുറവ് പ്രതീക്ഷിക്കാം. അതായത്, പെട്രോള്‍ ഡീസല്‍ വിലയില്‍ ലിറ്ററിന് 10 രൂപ വരെ കുറയാന്‍ സാധ്യതയുണ്ട് എന്നാണ് സൂചന.
Fuel Price Cut Down: ദീപാവലി സമയത്ത് രാജ്യത്ത് പെടോള്, ഡീസല്‍ വില കുറയുമെന്ന സൂചന നല്കി കേന്ദ്ര സര്‍ക്കാര്‍. ദീപാവലിയോടനുബന്ധിച്ച് പെടോള്, ഡീസല്‍ വില ലിറ്ററിന് 3-5 രൂപ കുറച്ചേക്കുമെന്നാണ് സൂചന
സാധാരണക്കാർക്ക് സന്തോഷവാർത്തയുമായി കേന്ദ്ര സർക്കാർ. രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉടൻ തന്നെ കുറയും. റിപ്പോർട്ട് അനുസരിച്ച് ഇന്ധനവില ലിറ്ററിന് 14 രൂപ വരെയാണ് കുറയുക.
ഇന്ധനത്തിന്റെ അടിസ്ഥാന വിലയിൽ കുതിച്ചുകയറ്റം ഉണ്ടായപ്പോഴും, കേന്ദ്രം നികുതി കുറച്ചപ്പോഴും മിക്ക സംസ്ഥാനങ്ങളും വിൽപ്പന നികുതി കുറച്ചു. എന്നാൽ കേരളം വിൽപ്പന നികുതി കുറയ്ക്കാൻ തയാറായിട്ടില്ല.
Fuel Price Hiked: നാലാം ദിനവും പെട്രോൾ ഡീസൽ വിലയിൽ വർധനവ്. ശരിക്കും പറഞ്ഞാൽ തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ രാജ്യത്തെ ഇന്ധന വില (Petrol Diesel Price Hike) എണ്ണക്കമ്പനികള്‍ ദിനാംപ്രതി കൂട്ടുകയാണ്.
Diesel petrol prices hike: ഏറെ നാളുകൾക്ക് ശേഷം രാജ്യത്ത് ഡീസൽ-പെട്രോൾ വില വർധിച്ചു. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ തുടർന്ന് മരവിപ്പിക്കപ്പെട്ട ഇന്ധന വിലയാണ് ഇന്ന് മുതൽ കൂടിയിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.