കൊച്ചി: കേരളത്തിൽ 20 ദിവസത്തിന് ശേഷം ഡീസൽ വിലയിൽ വർധന. ലിറ്ററിന് 22 പൈസയാണ് കൂടിയത്. നിലവിൽ കൊച്ചിയിലെ ഡീസലിന്റെ വിൽപ്പന വില 93.72 രൂപയായി ഉയർന്നു. അതേ സമയം പൊട്രോളിന് 101.41 രൂപയാണ് ഇപ്പോഴത്തെ വില. ജൂലൈ 15-നായിരുന്നു നേരത്തെ വിലയില്‍ മാറ്റം വന്നത്.
കേരളത്തിൽ പെട്രോള്‍ വിലയിൽ കാര്യമായി മാറ്റമില്ലാതെ തുടരുകയാണ് ഇന്ധന വില ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ സംസ്ഥാനങ്ങള്‍ ആഗ്രഹിക്കാത്തതാണ് പെട്രോള്‍ വില കുറയ്ക്കാന്‍ സാധിക്കാത്തത്.
Also Read: സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മുഖ്യമന്ത്രിക്ക് എസ്കോർട്ടിന് ഇനി പുതിയ 4 കാറുകൾ
കൊച്ചിയിൽ മാത്രമല്ല ഇന്ത്യയിൽ കൊല്‍ക്കത്തയിലും ഡീസലിന് വില കൂടി, ലിറ്ററിന് ഡീസലിന് 21 പൈസയാണ് കൂടിയത് ഇതോടെ വില 91.92 രൂപയായി. എന്നാൽ കൊൽക്കത്തയിൽ പെട്രോള്‍ വിലയ്ക്ക് മാറ്റമില്ല, കേരളത്തിൽ നിന്നും അൽപ്പം കൂടി ലിറ്ററിന് 101.62 രൂപയാണ് ഡീസൽ വില.
Petrol Diesel Price Metro Citys 24-09-2021
1. Mumbai
പെട്രോള്‍ - ലിറ്ററിന് 107.26 രൂപ
ഡീസല്‍ - ലിറ്ററിന് 96.41 രൂപ
2. Delhi
പെട്രോള്‍ - ലിറ്ററിന് 101.19 രൂപ
ഡീസല്‍ - ലിറ്ററിന് 88.82 രൂപ
3. Chennai
പെട്രോള്‍ - ലിറ്ററിന് 98.96 രൂപ
ഡീസല്‍ - ലിറ്ററിന് 93.46 രൂപ
Also Read: Horoscope 24 September 2021: ഇന്ന് തൊഴിലവസരങ്ങൾ ലഭിക്കും, ഈ രാശിക്കാർക്ക് പ്രശംസ ലഭിക്കും
4. Calcutta
പെട്രോള്‍ - ലിറ്ററിന് 101.62 രൂപ
ഡീസല്‍ - ലിറ്ററിന് 91.92 രൂപ
5. Banglore
പെട്രോള്‍ - ലിറ്ററിന് 104.70 രൂപ
ഡീസല്‍ - ലിറ്ററിന് 94.27 രൂപ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.