കോടതിയലക്ഷ്യം എന്ന കടുത്ത നടപടിയല്ല ഇപ്പോള്‍ ആവശ്യമെന്നും, പ്രശ്നപരിഹാരത്തിനുള്ള വഴിയാണ് വേണ്ടതെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു
Delhi Lockdown: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഒരാഴ്ച കൂടി ലോക്ക്ഡൗണ്‍ നീട്ടി. ഇക്കാര്യം മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ട്വീറ്റ് ചെയ്ത് അറിയിക്കുകയായിരുന്നു.
ചികിത്സയിൽ കഴിഞ്ഞിരുന്ന ഡോക്ടർ ഉൾപ്പടെ എട്ട് പേരാണ് ഓക്സിജൻ കിട്ടാതെ മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കും ഒന്നരക്കും ഇടയിലായിരുന്നു മരണമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യ തലസ്ഥാനമായ ന്യൂ ഡൽഹിയിൽ ഏർപ്പെടുത്തിയിരുന്നു ലോക്ജഡൗൺ ഒരാഴ്തത്തേക്കും കൂടി നീട്ടി. മെയ് മൂന്ന് രാവിലെ 5 മണി വരെയാണ് ലോക്ജഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ കേജരിവാളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഡൽഹിയിൽ കൊറോണ വൈറസ് (Coronavirus in Delhi)വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അണുബാധ തടയുന്നതിനായി അടുത്ത തിങ്കളാഴ്ചവരെ (ഏപ്രിൽ 26) സമ്പൂർണ്ണ കർഫ്യൂ ഏർപ്പെടുത്താൻ ഡൽഹി സർക്കാർ തീരുമാനിച്ചു
ആശുപത്രികളിൽ നിലവിൽ കിടക്കകൾക്ക് ക്ഷാമമില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി. 5000ൽ അധികം കിടക്കകൾ നിലവിൽ ഒഴിവുണ്ടെന്നും അദ്ദേഹം അറിയിച്ചു
ഡൽഹിയിലെ ആർആർ ആശുപത്രിയിൽ നിന്നാണ് പ്രസിഡന്റ് വാക്സിൻ സ്വീകരിച്ചത്. ഇന്ത്യ രണ്ടാം ഘട്ട കോവിഡ് വാക്സിൻ കുത്തിവെയ്പ്പ് ആരംഭിച്ചതിന്റെ മൂന്നാം ദിവസമാണ് പ്രസിഡന്റ് കുത്തിവെയ്പ്പ് എടുത്തത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.