മുഖം മിനുക്കി രാജ്യ തലസ്ഥാനം. പഴമയുടെ പ്രൗഢിയെ പിന്തള്ളി പുതുമയുടെ ആഡംബരത്തിലേയ്ക്ക് തലസ്ഥാനം നീങ്ങുകയാണ്. ഇതിന്റെ ഭാഗമായി രാജ്യതലസ്ഥാനത്തെ ചരിത്രപ്രസിദ്ധമായ രാജ്പഥിന്റെ പുതിയ നാമകരണം ഇന്ന് നടക്കും.
ഇന്ത്യയിൽ നടക്കുന്ന ബലാത്സംഗങ്ങൽ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ നൽകി എൻസിആർബി. ഇന്ത്യയിലെ 96 ശതമാനത്തിലധികം ബലാത്സംഗ കേസുകളിലേയും പ്രതികൾ ഇരകൾക്ക് പരിചയമുള്ളവരാണ് റിപ്പോർട്ടിൽ പറയുന്നത്.
ലോകത്തിലെ ഏറ്റവും മലിനമായ നഗരമായി ഡൽഹി വീണ്ടും, രണ്ടാം സ്ഥാനത്ത് കൊൽക്കത്തPolluted City: ലോകത്തിലെ ഏറ്റവും മലിനമായ നഗരമായി രാജ്യ തലസ്ഥാനമായ ഡൽഹി വീണ്ടും. ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളുടെ പട്ടികയിലാണ് ഡല്‍ഹി ഒന്നാമതെത്തിയത്. എന്നാല്‍, ഇന്ത്യയിലെ മറ്റൊരു നഗരം കൂടി പട്ടികയില്‍ മുന്‍ നിരയില്‍ ഇടംപിടിച്ചിട്ടുണ്ട്. പട്ടിയില്‍ രണ്ടാമത് എത്തിയിരിയ്ക്കുകയാണ് കൊൽക്കത്ത.
ബീഹാർ സ്വദേശികളായ വാസീര്‍ ഖാന്, രാഹുല്‍ ജെസ്വാള്, മുസ്ലീം ആലം എന്നിവരാണ് ഒന്നര മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ പോലീസ് വലയിലായത്. ജൂണ്‍ 6 ന് പള്ളൂരിലെ ഇലക്ട്രോണിക് ഷോപ്പായ ഇ പ്ലാനറ്റില്‍ നിന്നും 8,00,000 രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണുകളും സ്മാര്‍ട്ട് വാച്ചുകളും കളവുപോയിരുന്നു.
SpiceJet Aircraft: പറന്നുയർന്നതിന് പിന്നാലെ അടിയന്തിരമായി തിരിച്ചിറക്കി സ്പൈസ് ജെറ്റ് വിമാനം. വിമാനത്തിലെ ക്യാബിനകത്ത് പുക ഉയർന്നതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയതെന്നും യാത്രക്കാർ സുരക്ഷിതരാണെന്നും സ്പൈസ് ജെറ്റ് അറിയിച്ചു.
ഡൽഹിയിൽ മൺസൂൺ എത്തി. വ്യാഴാഴ്ച രാവിലെ മുതൽ ഡൽഹി NCR മേഖലയിൽ കനത്ത മഴയാണ് പെയ്യുന്നത്. ഇതോടെ രാജ്യതലസ്ഥാനത്തെ താപനിലയിൽ വലിയ കുറവാണ് ഉണ്ടായിരിയ്ക്കുന്നത്.
ഒമിക്രോണ്‍ BA.5 വകഭേദം ഡല്‍ഹിയില്‍ സ്ഥിരീകരിച്ചു. രാജ്യം കോവിഡ് നാലാം തരംഗത്തിന്റെ ഭീതിയിലേയ്ക്ക് നീങ്ങുന്ന സാഹചര്യത്തില്‍ രാജ്യ തലസ്ഥാനത്ത് BA.5 വേരിയന്റ് സ്ഥിരീകരിച്ചത് ആശങ്ക വര്‍ദ്ധിപ്പിയ്ക്കുകയാണ്.
മുണ്ട്ക മെട്രോ സ്റ്റേഷനു സമീപം തീപിടിത്തമുണ്ടായ സ്ഥലം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് സന്ദര്‍ശിച്ചു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും സ്ഥലത്തെത്തിയിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.