HV.1 New Covid Variant: അപകടകരമായ Corona വൈറസ് ഇതുവരെ ലോകത്തിൽ നിന്ന് മാഞ്ഞുപോയിട്ടില്ല. കൊറോണയുടെ ഒരു പുതിയ വകഭേദം HV.1, അമേരിക്കയില്‍ കണ്ടെത്തിക്കഴിഞ്ഞു
Eris Signs And Symptoms: രാജ്യത്തെ ഏഴ് കോവിഡ് കേസുകളിൽ ഒന്ന് ഇപ്പോൾ എരിസ് വേരിയന്റാണെന്നാണ് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) വെളിപ്പെടുത്തിയിരിക്കുന്നത്.
പുതിയ പഠനം അനുസരിച്ച് ഒന്നിലധികം മ്യൂട്ടേഷനുകളുള്ള, വളരെ വേഗം പടരുന്ന ഒമിക്രോണിൽ, തുണി മാസ്ക് സംരക്ഷണത്തെ മറികടക്കാൻ കഴിയുന്ന ചെറിയ കണങ്ങൾ അടങ്ങിയിരിക്കാം.
ലോകാരോഗ്യ സംഘടനാ ഏറ്റവും ആശങ്കപ്പെടുത്തുന്ന വക ഭേദം എന്ന് വിശേഷിപ്പിച്ച ഒമിക്രോൺ ആദ്യം സ്ഥിരീകരിച്ചതിനാൽ, പല രാജ്യങ്ങളും യാത്ര വിലക്കുകൾ ഏർപ്പെടുത്തി തങ്ങളെ ശിക്ഷിക്കുകയാണെന്ന് സൗത്ത് ആഫ്രിക്ക പറഞ്ഞു.
ബ്രിട്ടനില്‍ പടര്‍ന്നുപിടിച്ച തീവ്രവ്യാപനശേഷിയുള്ള ജനിതക മാറ്റം വന്ന വൈറസ് ഇന്ത്യയില്‍ കൂടുതല്‍ പേരിലേയ്ക്ക് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.