IMA New Guidelines for Omicron BF.7: ലോകത്തെ പല രാജ്യങ്ങളിലും കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യവും ജാഗ്രതയിലാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (IMA) ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
BF.7 Variant Symptoms: BF.7 ഉപ വകഭേദത്തിന്റെ ലക്ഷണങ്ങൾ സാധാരണ പനിയുടെ ലക്ഷണങ്ങൾക്ക് സമാനമാണ്. ജലദോഷം, ചുമ, പനി, കഫം, ശരീരവേദന തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഇത് വളരെ വേഗം പകരുന്നതായതിനാല്‍ ചുരുങ്ങിയ സമയത്തിനുള്ളിൽ വളരെയധികം ആളുകളിലേക്ക് പടരുന്നു.
Omicron Subvariant BA.5: ഫൈസർ, മോഡേണ എന്നിവയുൾപ്പെടെയുള്ള കോവിഡ് വാക്സിനുകളോട് ഒമിക്രോണിന്റെ മുൻ വേരിയന്റുകൾക്ക് ഉണ്ടായിരുന്നതിനേക്കാൾ നാലിരട്ടി പ്രതിരോധ ശേഷി പുതിയ വേരിയന്റിന് ഉണ്ടെന്ന് പഠനം കണ്ടെത്തിയതായി സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
കോവിഡിന്റെ സാധാരണ ലക്ഷണങ്ങളായി ചുമ, ജലദോഷം, തൊണ്ടവേദന, പനി, ക്ഷീണം എന്നിവയാണ് കണക്കപ്പെടുന്നത്. എന്നാല്‍, കൊറോണ കേള്‍വിശക്തി യേയും ബാധിക്കുമെന്നാണ് അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
Omicron: കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം ശ്വാസകോശ സംബന്ധമായ അണുബാധയ്ക്ക് പുറമേ നിങ്ങളുടെ ആമാശയത്തെയും ബാധിക്കും. ഇക്കാരണത്താൽ ഈ ലക്ഷണങ്ങൾ നിങ്ങളിൽ ഉണ്ടായേക്കാം.
ഒമിക്രോൺ ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നത് ആരോഗ്യ സംവിധാനങ്ങളെ കടുത്ത സമ്മർദ്ദത്തിലാക്കിയതായി ലോകാരോഗ്യ സംഘടന മേധാവി ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.