Morphy Richards Coffee Maker: ഇവയെല്ലാം കാഴ്ചയില്‍ ഏറെ ആകര്‍ഷകമായതും സിംഗിള്‍, ഡബിള്‍ എസ്പ്രെസ്സോ, കപ്പൂച്ചിനോ, ലാട്ടെ എന്നിവയ്ക്കുള്ള വണ്‍-ടച്ച് ബട്ടണുകളോട് കൂടിയ 3-ഇന്‍-1 കോഫി മേക്കറുകളാണ്.
Caffeine: കഫീൻ അമിതമായി കഴിക്കുന്നത് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ചർമ്മത്തിന്റെ ആരോഗ്യത്തെയും കാപ്പി ദോഷകരമായി ബാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
കാപ്പി കുടിക്കുന്നത് ഹൃദയപ്രശ്നങ്ങൾക്ക് കാരണമാകുകയോ ഹൃദയസംബന്ധമായ രോഗങ്ങൾ വർധിപ്പിക്കുകയോ ചെയ്യുമെന്നാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും കരുതിയിരിക്കുന്നത്. എന്നാൽ, മിതമായ അളവിൽ കാപ്പി കുടിക്കുന്നവർക്ക് കരൾ അർബുദം, ഹൃദ്രോഗങ്ങൾ, വൃക്ക സംബന്ധമായ രോഗങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ഗവേഷകർ കണ്ടെത്തി. എന്നാൽ, അമിതമായി കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും.
പലർക്കും ഇടയ്ക്കിടെ വിട്ടുമാറാത്ത തലവേദന ഉണ്ടാകും. സമ്മർദ്ദമോ മറ്റ് ആരോഗ്യ അവസ്ഥകളോ ഇതിന് കാരണമാകുന്നു. എന്നാൽ, ചില ആളുകൾക്ക് ചില ഭക്ഷണങ്ങൾ കഴിച്ചതിന് ശേഷം തലവേദന അനുഭവപ്പെടും. ഇത്തരത്തിൽ തലവേദനയ്ക്ക് കാരണമാകുകയും തലവേദന വർധിപ്പിക്കുകയും ചെയ്യുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
Black Coffee: ഓര്മ ശക്തി വര്‍ധിപ്പിക്കാന്‍ ഉത്തമമായ ഒരു പാനീയമാണ് കട്ടന്‍കാപ്പി. കട്ടന്‍കാപ്പി തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ കാര്യക്ഷമമാക്കാനുള്ള കഴിവുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.
Coffee side effects: കാപ്പി കുടിക്കുന്നതിന് നിരവധി ഗുണങ്ങൾ ഉണ്ട്. എന്നാൽ, പതിവായി നിരവധി തവണ കാപ്പി കുടിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.
Coffe Side Effects and Health Issues : കഫീൻ ഒരിക്കലും ഹൃദയസ്തംഭനത്തിനും സ്ട്രോക്കിനും കരണമാകാറില്ല. എന്നാൽ അമിതമായ അളവിൽ കോഫീ കുടിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകാറുണ്ട്.
കാപ്പി കുടിക്കുന്നത് അൽഷിമേഴ്സ് രോഗം, പാർക്കിൻസൺസ് രോഗം എന്നിവയുൾപ്പെടെയുള്ള ന്യൂറോ ഡിജനറേറ്റീവ് ഡിസോർഡേഴ്സ് ഉണ്ടാകാനുള്ള സാധ്യത കുറച്ചേക്കുമെന്ന് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
നമ്മുടെയൊക്കെ തിരക്കേറിയ ജീവിത ശൈലിയിൽ പ്രധാനമായി ഉണ്ടാകുന്ന ഒരു പ്രശ്നമാണ് തലവേദന. ചിലപ്പോൾ വേദനസംഹാരികൾ കഴിയ്ക്കുന്നത് സഹായിക്കുമെങ്കിലും ചിലപ്പോൾ അതും ഫലിക്കാതെ വരാറുണ്ട്.
കോഫി കുടിക്കുന്നത് നമ്മുടെ മെറ്റബോളിസം വർധിപ്പിക്കുകയും മാനസികമായി ഉത്തേജനം നൽകുകയും ചെയ്യും. അമിതമായ കോഫിയുടെ ഉപയോഗം മിക്കവരിലും ഒരുപാട് ദോഷഫലങ്ങൾക്കും അസുഖങ്ങൾക്കും കാരണമാകാറുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.