കോഫി: മഗ്ഗില്‍ ഒരു ഊഷ്മള ആലിംഗനം, മോര്‍ഫി റിച്ചാര്‍ഡ്‌സ് കോഫി മേക്കേഴ്‌സിനൊപ്പം ചിന്തനീയമായ ലാളിത്യം ആഘോഷിക്കൂ

Morphy Richards Coffee Maker: ഇവയെല്ലാം കാഴ്ചയില്‍ ഏറെ ആകര്‍ഷകമായതും സിംഗിള്‍, ഡബിള്‍ എസ്‌പ്രെസ്സോ, കപ്പൂച്ചിനോ, ലാട്ടെ എന്നിവയ്ക്കുള്ള വണ്‍-ടച്ച് ബട്ടണുകളോട് കൂടിയ 3-ഇന്‍-1 കോഫി മേക്കറുകളാണ്.

Written by - Zee Malayalam News Desk | Last Updated : Mar 1, 2023, 07:02 PM IST
  • ഒരു കപ്പ് നല്ല കോഫി നമ്മുടെ ഉത്സാഹം വര്‍ദ്ധിപ്പിച്ച് നല്ലൊരു ദിവസം നമുക്ക് നല്‍കുന്നു
  • കഫെറ്റോ കോഫി മേക്കറും ഓട്ടോപ്രെസ്സോ 3-ഇന്‍-1-ഉം ആണ് ഏറ്റവും വിൽപനയുള്ളവ
  • ഈ കോഫി മേക്കറുകള്‍ മെയിന്റെയിന്‍ ചെയ്യുവാനും വൃത്തിയാക്കാനും വളരെ എളുപ്പമാണ്
കോഫി: മഗ്ഗില്‍ ഒരു ഊഷ്മള ആലിംഗനം, മോര്‍ഫി റിച്ചാര്‍ഡ്‌സ് കോഫി മേക്കേഴ്‌സിനൊപ്പം ചിന്തനീയമായ ലാളിത്യം ആഘോഷിക്കൂ

നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കോഫിയുടെ ആദ്യത്തെ സിപ്പ് നിങ്ങളുടെ സഹചാരിയാണ്. ഇത് നിങ്ങള്‍ക്ക് ഏറെ രാവോളം ജോലി ചെയ്യുന്ന അവസരങ്ങളില്‍ വേണ്ടിവരുന്ന ധൈര്യവും പകലന്തിയോളമുള്ള അധ്വാനത്തിനിടയില്‍ ആശ്വാസവുമേകുന്നു. ഇതിന്റെ ശക്തമായ സുഗന്ധം നിങ്ങളുടെ ഇന്ദ്രിയങ്ങളെ ഉണര്‍ത്തുകയും ആവശ്യമായ ആശ്വാസം പകരുകയും ചെയ്യുന്നു. കോഫി ഇനി ഒരു പാനീയം മാത്രമല്ല; അതൊരു വികാരം കൂടിയാണ്. സന്തോഷത്തിന്റെ ഒരു വികാരം. ഒരു കപ്പ് നല്ല കോഫി നമ്മുടെ ഉത്സാഹം വര്‍ദ്ധിപ്പിച്ച് നല്ലൊരു ദിവസം നമുക്ക് നല്‍കുന്നു. രാവിലെ ഒരു കപ്പ് കോഫി ഇഷ്ടപ്പെടുന്ന ആളാണ് നിങ്ങളെങ്കില്‍ ഞങ്ങളെ പോലെ നിങ്ങളും ഒരു യഥാര്‍ത്ഥ കോഫി പ്രേമിയാണ്. നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായതും കഫേയില്‍ ലഭിക്കുന്ന പോലെയുള്ളതുമായ കോഫി നിങ്ങളുടെ വീട്ടിലിരുന്ന് ആസ്വദിക്കുവാനുള്ള സൗകര്യം നിങ്ങള്‍ക്ക് ലഭിക്കാമെന്ന് ഞങ്ങള്‍ നിങ്ങളോട് പറഞ്ഞാലോ?

മോര്‍ഫി റിച്ചാര്‍ഡ്‌സ് ശ്രേണിയുടെ കോഫി മേക്കറുകള്‍ കൊണ്ട് സമ്പന്നവും, പതയുള്ളതും, ക്രീമിയുമായ എല്ലാം തികഞ്ഞ ഒരു കപ്പ് കോഫിയുടെ മികവും മാജിക്കും ആഘോഷിക്കൂ. മോര്‍ഫി റിച്ചാര്‍ഡ്‌സ്- പ്രതീകാത്മക ബ്രിട്ടീഷ് ബ്രാന്‍ഡ് എണ്ണമറ്റ ഭാരതീയ കുടുംബങ്ങളുടെ പ്രഥമ ഇഷ്ടമായി മാറിയിരിക്കുന്നു. ഒരു ബ്രിട്ടീഷ് പൈതൃകം ഉള്ളതിനാല്‍, ബ്രാന്‍ഡിന് മികച്ച പ്രവര്‍ത്തനക്ഷമതയ്‌ക്കൊപ്പം (അവരുടെ എന്‍ജിനീയറിംഗിന് നന്ദി) ഉയര്‍ന്ന രീതിയിലുള്ള ഉല്‍പന്ന രൂപകല്പനയും സൗന്ദര്യശാസ്ത്രവും (തിളക്കമാര്‍ന്ന സന്തോഷം) സ്വന്തമാണ്. ചില മികച്ച ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിലൂടെ, സൗകര്യവും സുഖകരവും സന്തോഷവും പ്രദാനം ചെയ്യുന്ന ഉത്പന്നങ്ങള്‍ വഴി തങ്ങളുടെ അസ്തിത്വം പ്രകടിപ്പിക്കാന്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നതില്‍ അവര്‍ വിശ്വസിക്കുന്നു.

അതിനാല്‍ നിങ്ങളുടെ കോഫി നിങ്ങള്‍ക്ക് എങ്ങനെയാണോ ഇഷ്ടമാകുന്നത്, അതേ രീതിയില്‍ മോര്‍ഫി റിച്ചാര്‍ഡ്‌സ് നിങ്ങള്‍ക്കത് നല്‍കും. അവരുടെ ഏറ്റവും കൂടുതല്‍ വില്‍പനയുള്ള കഫെറ്റോ കോഫി മേക്കറും ഓട്ടോപ്രെസ്സോ 3-ഇന്‍-1-ഉം ഓരോ തവണയും ഏറ്റവും മികച്ച കോഫി ഉണ്ടാക്കുവാന്‍ സഹായിക്കുന്നു. ഇവയെല്ലാം കാഴ്ചയില്‍ ഏറെ ആകര്‍ഷകമായതും സിംഗിള്‍, ഡബിള്‍ എസ്‌പ്രെസ്സോ, കപ്പൂച്ചിനോ, ലാട്ടെ എന്നിവയ്ക്കുള്ള വണ്‍-ടച്ച് ബട്ടണുകളോട് കൂടിയ 3-ഇന്‍-1 കോഫി മേക്കറുകളാണ്. അവ ഒരു ഫ്‌ലോ മീറ്റര്‍, ടെമ്പറേച്ചര്‍ കണ്‍ട്രോള്‍ ടെക്‌നോളജി എന്നിവയോടൊപ്പം കോഫിയുടെ ഏറ്റവും ഡിക്കാഡെന്റ് സ്വാദിനായി ശക്തമായി പ്രഷറിന്റെ 15 ബാര്‍സോട് കൂടിയുമാണ് വരുന്നത്. ഇത് കൂടാതെ നിങ്ങള്‍ക്ക് വേണ്ടപ്പോഴൊക്കെ ഏറ്റവും ക്രീമിയായ കോഫി നല്‍കുവാന്‍ ഒരു ഇന്‍-ബില്‍റ്റ് മില്‍ക്ക് ഫ്‌ലോതറും ഇതിലുണ്ട്. ഇനി, നിങ്ങളൊരു ഫില്‍റ്റര്‍ കോഫി പ്രേമിയാണെങ്കില്‍, മോര്‍ഫി റിച്ചാര്‍ഡ്‌സ് യൂറോപാ ഡ്രിപ് കോഫി മേക്കർ നിങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. ഇത് ഒരേ സമയത്ത് 6 കപ്പ് കോഫി ഉണ്ടാക്കാവുന്ന ഒരു ഡ്രിപ് ഫില്‍റ്ററുമായാണ് വരുന്നത്, ഒപ്പം നിങ്ങള്‍ക്ക് നിങ്ങളുടെ ഡിക്കോഷനായി ഒരു വലിയ അളവില്‍ കരാഫെയും ലഭിക്കുന്നു; മാത്രമല്ല, ഇതിലുള്ള വാമിംഗ് പ്ലേറ്റ് കോഫിക്ക് എപ്പോഴും ചൂടുണ്ടെന്ന് ഉറപ്പാക്കുന്നു. ലളിതവും സൗകര്യപ്രദവും ആണെന്നുള്ള ബ്രാന്‍ഡ് വാഗ്ദാനത്തില്‍ ഉറച്ചുനിന്നുകൊണ്ട്, ഈ കോഫി മേക്കറുകള്‍ മെയിന്റെയിന്‍ ചെയ്യുവാനും വൃത്തിയാക്കാനും വളരെ എളുപ്പവും നിങ്ങളുടെ സ്വീകരണ മുറിയിലെ മുഖ്യ ആകര്‍ഷണവും ആക്കാം.

ഇനി നിങ്ങള്‍ക്ക് റിച്ചും ബോള്‍ഡ് ഫ്‌ലേവറുകള്‍ ഉള്ളതുമായ ഫ്രെഷ് കോഫി വീട്ടില്‍ തന്നെ ഉണ്ടാക്കാം- മോര്‍ഫി റിച്ചാര്‍ഡ്‌സിന് നന്ദി. ദിവസത്തില്‍ എപ്പോള്‍ വേണമെങ്കിലും കഫേ- സ്റ്റൈലിലുള്ള ഒരു കപ്പ് ചൂടുകാപ്പി നിങ്ങള്‍ക്ക് ആസ്വദിക്കാം, ഒരു ചൂട് കോഫി മഗ്ഗില്‍ നിന്നുള്ള ഊഷ്മളമായ ആലിംഗനത്തിന്റെ പ്രാധാന്യത്തെ ഒരിക്കലും കുറച്ചുകാണരുത്. 

(Disclaimer- Above mentioned article is a featured content​, This article does not have journalistic/editorial involvement of IDPL, and IDPL claims no responsibility whatsoever.)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News