UP News: അനികയെ ശനിയാഴ്ച രാത്രിയാണ് ഹോസ്റ്റൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഏറെ നേരം വിളിച്ചിട്ടും പ്രതികരിക്കാത്തതിനെ തുടർന്ന് മുറിയുടെ വാതിൽ തകർത്താണ് അകത്തു കയറിയത്.
Cardiac Arrest: ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങൾ ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്. ചിലരിൽ രോഗലക്ഷണങ്ങൾ ഒന്നുംതന്നെ ഇല്ലായിരിക്കാം. എന്നാല്‍ ചിലരില്‍ ശ്വാസതടസ്സം, കാലുകളിൽ വീക്കം, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം.
മോഡലും കിം കർദാഷിയാനുമായി രൂപസാദൃശ്യവുമുള്ള ക്രിസ്റ്റീന ആഷ്ടെൻ ഗൂർകാനി അന്തരിച്ചു. 34 വയസായിരുന്നു. പ്ലാസ്റ്റിക് സർജറിക്ക് പിന്നാലെയുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ക്രിസ്റ്റീനയുടെ ഇൻസ്റ്റാഗ്രാമിൽ 6.20 ലക്ഷത്തിലേറെ ഫോളോവേഴ്സാണ് ഉള്ളത്.
Leopard found in Palakkad: പുലർച്ചെ ഒന്നരയോടെയാണ് പുലി കോഴിക്കൂട്ടിലെ ഇരുമ്പ് വലയിൽ കുടുങ്ങിയത്. കോഴിക്കൂടിന്റെ ഇരുമ്പ് വലയിൽ കാൽ കുരുങ്ങിയ പുലി ആറ് മണിക്കൂറുകളോളം നിന്നു.
കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹാര്‍ട്ട് അറ്റാക്ക് എന്നത് പ്രായാധിക്യം ചെന്ന ആളുകള്‍ക്ക് ഉണ്ടാകുന്ന ഒരു ഒരു രോഗമായിരുന്നു. എന്നാല്‍ ഇന്ന് ആ അവസ്ഥ ഏറെ മാറി. കഴിഞ്ഞ 2-3 വര്‍ഷങ്ങളായി യുവാക്കളാണ് അധികവും ഹൃദയാഘാതത്തിന് ഇരയാകുന്നത്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ, നിരവധി പ്രമുഖ താരങ്ങളാണ് ചെറു പ്രായത്തിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞത്.
കോയി മിൽ ഗയ, സണ്ണി ഡിയോളിനൊപ്പം ഗദർ ഏക് പ്രേം കഥ, സത്യ, ബണ്ടി ഔർ ബബ്ലി, ക്രിഷ്, താൽ, റെഡി, അശോക, ഫിസ തുടങ്ങി നിരവധി ബോളിവുഡ് ചിത്രങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്
ഇന്നലെ രാവിലെ ഒരു ചിത്രവുമായി ബന്ധപ്പെട്ട ചടങ്ങിന് എത്തിയപ്പോൾ പെട്ടെന്ന് നെഞ്ച് വേദന ഉണ്ടാവുകയും തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.