Lakshmi Narayana Yoga: ശുക്ര ബുധ സംയോഗത്താൽ ലക്ഷ്മി നാരായണ യോഗം ഈ രാശിക്കാർ പൊളിക്കും!

Budh Shukra Yuti: ലക്ഷ്മീ നാരായണ യോഗം ജൂലൈയിൽ ബുധ ശുക്ര സംയോഗത്താൽ കർക്കടകത്തിൽ സൃഷ്ടിക്കുന്നത്.  ഇതിലൂടെ ചില രാശിക്കാർക്ക് ലഭിക്കും അത്ഭുത നേട്ടങ്ങൾ. ആ രാശികൾ ഏതൊക്കെ അറിയാം...

Written by - Ajitha Kumari | Last Updated : Jul 1, 2024, 09:35 AM IST
  • ചില രാജയോഗങ്ങൾ ജാതകത്തിൽ ഉണ്ടാകുന്നത് ആ വ്യക്തിക്ക് ഒന്നിനും ഒരു കുറവും ഉണ്ടാക്കില്ല
  • ഇതിലൂടെ സാമ്പത്തിക സ്ഥിതി മികച്ചതാകും
Lakshmi Narayana Yoga: ശുക്ര ബുധ സംയോഗത്താൽ ലക്ഷ്മി നാരായണ യോഗം ഈ രാശിക്കാർ പൊളിക്കും!

Venus Mercury Conjunction: ചില രാജയോഗങ്ങൾ ജാതകത്തിൽ ഉണ്ടാകുന്നത് ആ വ്യക്തിക്ക് ഒന്നിനും ഒരു കുറവും ഉണ്ടാക്കില്ല. ഇതിലൂടെ സാമ്പത്തിക സ്ഥിതി മികച്ചതാകും.  ലക്ഷ്മീ നാരായണ യോഗം ജൂലൈയിൽ ബുധ ശുക്ര സംയോഗത്താൽ കർക്കടകത്തിൽ സൃഷ്ടിക്കുന്നത്.  ഇതിലൂടെ ചില രാശിക്കാർക്ക് ലഭിക്കും അത്ഭുത നേട്ടങ്ങൾ. ആ രാശികൾ ഏതൊക്കെ അറിയാം...

Also Read: ചന്ദ്ര രാശിയിൽ ശുക്രാദിത്യ യോഗം; ഈ രാശിക്കാർ ഇനി തൊടുന്നതെല്ലാം പൊന്ന്!

കർക്കടകം (Cancer): ലക്ഷ്മീ നാരായണ യോഗം ഇവർക്ക് നിരവധി നേട്ടങ്ങൾ നൽകും.  കാരണം ഈ രാജയോഗം കർക്കടക രാശിയുടെ ലഗ്ന ഭാവത്തിലാണ് നടക്കാൻ പോകുന്നത്.  ഇതിലൂടെ നടക്കാതിരുന്ന കാര്യങ്ങൾ ഈ സമയം നടക്കും, 

കന്നി (Virgo): ഈ യോഗത്താൽ ഇവരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കം. ഈ  യോഗം ഇവരുടെ വരുമാനം, ലാഭം എന്നീ ഭാവത്തിലാണ് രൂപപ്പെടുന്നത്. ഇതിലൂടെ ഇവർക്ക് അപ്രതീക്ഷിത ധനനേട്ടം, നിക്ഷേപത്തിൽ ബമ്പർ ലാഭം, ജീവിതം സന്തോഷപൂർണ്ണം, ജോലിയിലും ബിസിനസിലും നേട്ടം.

Also Read: ജൂലൈയിൽ ഡബിൾ രാജയോഗം; ഈ രാശിക്കാർ സമ്പത്തിൽ ആറാടും ഒപ്പം രാജകീയ ജീവിതവും!

തുലാം (Libra): ഈ യോഗം ഇവർക്ക് മികച്ച ണ്ടറ്റങ്ങൾ നൽകും. ഇവരുടെ കർമ്മ ഭാവത്തിലാണ് ഇത് വരുന്നത്. ജോലി ബിസിനസിൽ തകർപ്പൻ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയും, ജോലിയില്ലാത്തവർക്ക് ജോലി ലഭിക്കും, സാമ്പത്തികമായി വൻ പുരോഗതിയുണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News