Budh Surya Yuti: ജ്യോതിഷ പ്രകാരം സൂര്യനും ബുധനും ജാതകത്തിൽ ഒരുമിച്ചിരിക്കുമ്പോൾ ബുധാദിത്യ രാജയോഗം രൂപപ്പെടുന്നു. ബുധാദിത്യയോഗം ജാതകത്തിൽ ഏത് ഭാവത്തിലാണോ സ്ഥിതി ചെയ്യുന്നത് ആ ഭവനത്തെ ശക്തിപ്പെടുത്തും
Budhaditya Rajayoga: ചൊവ്വയുടെ രാശിയായ മേടത്തിൽ ബുധ-സൂര്യ സംഗമം നടക്കുന്നു. ഇതിലൂടെ ബുധാദിത്യ രാജയോഗം രൂപപ്പെടും. ഇതിലൂടെ ഈ 6 രാശികളുടെ ഭാഗ്യം തെളിയും
ജ്യോതിഷ പ്രകാരം സൂര്യനും ബുധനും ജാതകത്തിൽ ഒരുമിച്ചിരിക്കുമ്പോൾ ബുധാദിത്യ രാജയോഗം രൂപപ്പെടുന്നു. ബുധാദിത്യയോഗം ജാതകത്തിൽ ഏത് ഭാവത്തിലാണോ സ്ഥിതി ചെയ്യുന്നത് ആ ഭവനത്തെ ശക്തിപ്പെടുത്തും
ഇത്തവണ ചൊവ്വയുടെ രാശിയായ മേടത്തിൽ ബുധ-സൂര്യ സംഗമം നടക്കുന്നു. ഇതിലൂടെ ബുധാദിത്യ രാജയോഗം രൂപപ്പെടും. ഇതിലൂടെ ഈ 6 രാശികളുടെ ഭാഗ്യം തെളിയും. ആ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...
Budhaditya Rajayoga 2024: ഏപ്രിൽ മാസത്തിലെ പോലെ പോലെ മെയ് മാസത്തിൽ ഗ്രഹങ്ങളുടെ ഒരു പ്രധാന സംക്രമണം നടക്കാൻ പോകുകയാണ്. ഈ കാലയളവിൽ ചൊവ്വ, സൂര്യൻ, ബുധൻ, ശുക്രൻ, ചന്ദ്രൻ എന്നീ ഗ്രഹങ്ങൾ രാശി മാറുകയാണ്, ഈ സമയത്ത് രണ്ടോ അതിലധികമോ ഗ്രഹങ്ങൾ ഒരു രാശിയിൽ ചേരുന്നത് ഗ്രഹങ്ങളുടെ സംഗമവും രാജയോഗവും ഉണ്ടാക്കും
ഒരു വർഷത്തിന് ശേഷം മേടത്തിൽ ബുധ-സൂര്യ സംയോഗം സൃഷ്ടിക്കും, ഇത് 6 രാശിക്കാർക്ക് വാൻ നേട്ടങ്ങൾ നൽകും.
ജ്യോതിഷ പ്രകാരം നിലവിൽ ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ അതിൻ്റെ ഉച രാശിയായ മേടത്തിൽ ഇരിക്കുകയും മെയ് 14 വരെ അവിടെ തുടരുകയും ചെയ്യും
ഗ്രഹങ്ങളുടെ അധിപനും ബുദ്ധി, യുക്തി, വിദ്യാഭ്യാസം എന്നിവയുടെ ഘടകവുമായ ബുധൻ മെയ് 10 ന് മേട രാശിയിൽ പ്രവേശിക്കും, ഇത്തരമൊരു സാഹചര്യത്തിൽ മേടരാശിയിൽ ബുധാദിത്യ രാജയോഗം രൂപപ്പെടും.
ജ്യോതിഷമനുസരിച്ച് സൂര്യനും ബുധനും ഒരുമിച്ചിരിക്കുമ്പോൾ ബുധാദിത്യ രാജയോഗം രൂപപ്പെടുന്നു. ഒരു വ്യക്തിയുടെ ജാതകത്തിൽ ബുധാദിത്യയോഗം രൂപപ്പെടുമ്പോൾ അയാൾക്ക് സമ്പത്തും സുഖവും മഹത്വവും ബഹുമാനവും ലഭിക്കുന്നു
ധനു (Sagittarius): ബുധ-സൂര്യ സംയോകത്തിലൂടെ ബുദ്ധാദിത്യ രാജയോഗം രൂപം കൊള്ളും. ഇത് ഈ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഈ സമയം ഇവർക്ക് ജോലിയിൽ വിജയം, കുട്ടികളുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ ലഭിക്കും, സാമ്പത്തിക സ്ഥിതി ശക്തമാകും, പ്രണയ ബന്ധങ്ങളിൽ വിജയം നേടും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും
മേടം (Aries): ബുധ-സൂര്യ സംക്രമം മൂലം ബുധാദിത്യ രാജയോഗം രൂപപ്പെടുന്നത് ഇവർക്ക് ഗുണം ചെയ്യും. പുതിയ ബന്ധങ്ങൾ രൂപപ്പെടും അത് ഭാവിയിൽ നിങ്ങൾക്ക് ഗുണം ചെയ്യും, സമൂഹത്തിൽ ബഹുമാനവും അന്തസ്സും വർധിക്കും, ബിസിനസിൽ നല്ല സമയം
ചിങ്ങം (Leo): ബുധ-സൂര്യ സംയോഗത്തിലൂടെ രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം ഇവർക്ക് അനുകൂലമായേക്കാം. ഈ സമയത്ത് നിങ്ങളുടെ ഭാഗ്യം തെളിയും, മംഗള കർമ്മങ്ങളിൽ പങ്കെടുക്കാൻ സാധ്യത, ഏതെങ്കിലും മതപരമോ മംഗളകരമോ ആയ പരിപാടികളിൽ പങ്കെടുക്കാണ് കഴിയും
മീനം (Pisces): ബുധാദിത്യ രാജയോഗത്തിൻ്റെ രൂപീകരണം മീന രാശിക്കാർക്ക് ശുഭകരമായിരിക്കും. ജോലിയിൽ വിജയം ലഭിക്കും, അപ്രതീക്ഷിത സാമ്പത്തിക നേട്ടം ഉണ്ടായേക്കാം. ഏറെ നാളായി മുടങ്ങിക്കിടന്ന പണം തിരികെ ലഭിക്കും. ബിസിനസ്സിൽ വിജയം ലഭിക്കും, കടം വാങ്ങിയ പണം തിരികെ ലഭിക്കും.
മിഥുനം (Gemini): ബുധനും സൂര്യനും കൂടിച്ചേർന്നുണ്ടാകുന്ന ബുധാദിത്യ രാജയോഗം രൂപപ്പെടുന്നതിലൂടെ ഇവർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും, വരുമാനം വർദ്ധിക്കും, പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും, ഉദ്യോഗാർത്ഥികൾക്ക് പ്രമോഷൻ, ഇൻക്രിമെൻ്റ് എന്നിവയുടെ ആനുകൂല്യം ലഭിക്കും
കർക്കടകം (Cancer): ബുധ-സൂര്യ സംക്രമം മേടത്തിൽ ഉണ്ട്കുന്നത് ബുധാദിത്യ രാജയോഗം സൃഷ്ടിക്കും. ഈ സമയത്ത് നിങ്ങൾക്ക് കരിയറിൽ വിജയം ലഭിക്കും, വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ രംഗത്തും വിജയം കൈവരിക്കാൻ കഴിയും. വരുമാനം വർദ്ധിക്കും പുതിയ വരുമാന മാർഗ്ഗങ്ങൾ സൃഷ്ടിക്കപ്പെടും (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)