Mercury Transit 2023: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാജകുമാരൻ എന്ന് വിളിക്കുന്ന ബുധൻ അതിന്റെ രാശി മാറി ധനു രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ധനു രാശിയിലെ ബുധന്റെ സംക്രമണം 3 രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും.
Chaturgrahi Yog 2023 October in Tula: ജ്യോതിഷ പ്രകാരം തുലാം രാശിയിൽ ഒക്ടോബർ മാസത്തിൽ നാല് ഗ്രഹങ്ങളുടെ ഒരു ചതുർഭുജം രൂപപ്പെടും. സമ്പത്തും ആഡംബരവും നൽകുന്ന ശുക്രന്റെ രാശിയായ തുലാം രാശിയിൽ ചതുർഗ്രഹി യോഗം രൂപപ്പെടുന്നത് വളരെ ശുഭകരമാണ്.
Budh Gochar 2023 in Tula: ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ തുലാം രാശിയിലേക്ക് പ്രവേശിക്കാൻ പോകുകയാണ്. ബുധന്റെ രാശിയിലെ ഈ മാറ്റം ചിലർക്ക് ജോലിയിലും ബിസിനസ്സിലും വലിയ പുരോഗതിയുണ്ടാക്കും.
Budh Plant Uday: ബുധൻ ഒൻപത് ദിവസത്തിനുള്ളിൽ അതായത് സെപ്റ്റംബർ 15 ന് ചിങ്ങത്തിൽ ഉദിക്കും. ബുധന്റെ ഉദയം പല രാശിക്കാർക്കും ശുഭഫലങ്ങൾ ലഭിക്കും. എങ്കിലും ഈ 3 രാശിക്കാർക്ക് ബുധന്റെ അനുഗ്രഹം പ്രത്യേക ഗുണങ്ങൾ നൽകും.
Budh Plant Uday: ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധൻ സെപ്റ്റംബർ 15 ന് ചിങ്ങത്തിൽ ഉദിക്കും. ബുധന്റെ ഉദയം മൂലം പല രാശിക്കാർക്കും ശുഭഫലങ്ങൾ ലഭിക്കും. എങ്കിലും ഈ 3 രാശിക്കാർക്ക് ബുധന്റെ അനുഗ്രഹം പ്രത്യേക ഫലം നൽകും.
Bhadra Rajyog 2023: വേദ ജ്യോതിഷം അനുസരിച്ച്, ഗ്രഹങ്ങളുടെ സംക്രമണം മൂലം പലതവണ ശുഭവും അശുഭകരവുമായ യോഗകൾ രൂപപ്പെടുന്നു. ഇത് ചില രാശിക്കാരില്‍ ശുഭകരമെങ്കില്‍ ചിലരുടെ ജീവിതത്തില്‍ ഏറെ അശുഭകരമായ ഫലങ്ങള്‍ സൃഷ്ടിക്കുന്നു.
Mercury Transit 2023: വേദ ജ്യോതിഷ പ്രകാരം, ഓരോ ഗ്രഹവും നിശ്ചിത സമയത്ത് സ്വയം സംക്രമിക്കുന്നു. ബുധൻ ഇപ്പോൾ ചിങ്ങം രാശിയിലാണ്. ഉടന്‍ തന്നെ ബുധന്‍ കന്നി രാശിയിൽ സംക്രമിക്കും. അതായത്, ആഗസ്റ്റ് 24ന് ബുധന്‍ കന്നി രാശിയില്‍ സംക്രമിക്കും.
Budh Gochar: കന്നിരാശിയിലായിരുന്ന ബുധൻ 2023 ജൂലൈ 25 പുലർച്ചെ 4.26ന് ചിങ്ങം രാശിയിൽ പ്രവേശിച്ചു. ബുധന്റെ ഈ രാശി സംക്രമണം ചില രാശിക്കാരുടെ ജീവിതത്തിൽ ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നു.
Mercury Transit in Aries: പണം-ബിസിനസ്സ്, ബുദ്ധി, യുക്തി, ആശയവിനിമയം എന്നിവയുടെ കാരകനായ ബുധൻ, നിലവിൽ മേടരാശിയിലാണ്. ജൂൺ 7 വരെ ഈ രാശിയിൽ തുടരും. ബുധൻ ഇടവത്തിലെ പ്രവേശിക്കുന്നതിന് മുമ്പ് 5 രാശിക്കാർക്ക് അവരുടെ കരിയറിൽ മികച്ച വിജയം നൽകും.
Mercury Transit 2023: ബുധൻ ഈ മാസം 31ന് രാശി മാറുകയാണ്. മീനം രാശിയിൽ നിന്ന് മേടം രാശിയിലേക്കാണ് ബുധന്റെ മാറ്റം. മൂന്ന് രാശികൾക്ക് ഈ കാലയളവിൽ അപാരമായ നേട്ടങ്ങൾ ലഭിക്കും. ഏതൊക്കെ രാശിയാണെന്ന് നോക്കാം.
Trigrahi Yog: ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിൽ അതിന്റെ രാശി മാറുന്നു. ഇത്തരത്തില്‍ ഗ്രഹങ്ങള്‍ രാശി മാറുന്നത് ചില രാശിക്കാര്‍ക്ക് ഏറെ ശുഭകരമാണ് എങ്കില്‍ ചില രാശിക്കാര്‍ക്ക് ഏറെ ദോഷകരമായിരിയ്ക്കും.
Budh Shukra Rahu Yog: ജ്യോതിഷമനുസരിച്ച് ബുധൻ ഗ്രഹം മാർച്ച് 31 ന് മേടം രാശിയിൽ സഞ്ചരിക്കും. രാഹുവും ശുക്രനും ഇതിനകം മേടം രാശിയിൽ ഉണ്ട്. ഈ സമയത്ത് മേടം രാശിയിൽ അത്യന്തം ഫലം നല്കുന്ന ത്രിഗ്രഹി യോഗം രൂപപ്പെടും.
Shani Surya Budh Yuti 2023: ഫെബ്രുവരി 27 ന് ബുധൻ ശനിയുടെ രാശിയായ കുംഭത്തിൽ പ്രവേശിച്ചത്തോടെ ഇവിടെ ശനി, സൂര്യൻ, ബുധൻ എന്നീ ഗ്രഹങ്ങളുടെ സംയോജനം ത്രിഗ്രഹ യോഗം രൂപപ്പെട്ടു. ഇതിലൂടെ ഈ 3 രാശിക്കാർക്ക് ശക്തമായ നേട്ടങ്ങലും ധനലാഭവും ലഭിക്കും.
Budhaditya Yoga: ബുധനെ ഗ്രഹങ്ങളുടെ രാജകുമാരൻ എന്നാണ് പറയുന്നത്. ബുധൻ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് രാശി മാറുന്നത്. ഫെബ്രുവരി 27 ആയ ഇന്ന് ബുധൻ കുംഭം രാശിയിലേക്ക് മാറും.
Mercury Transit 2023: ജ്യോതിഷത്തിൽ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരൻ എന്നാണ് പറയുന്നത്. ബുധൻ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് രാശി മാറുന്നത്. നാളെ അതായത് ഫെബ്രുവരി 27 ന് ബുധൻ കുംഭം രാശിയിലേക്ക് മാറും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.