Mercury Transit 2023: ബുധൻ രാശിമാറുന്നു... ഈ 3 രാശിക്കാർക്ക് അടുത്ത ആഴ്ച ഭാഗ്യം; നിങ്ങളുടെ രാശിയേത്?

Mercury Transit 2023: ബുധൻ ഈ മാസം 31ന് രാശി മാറുകയാണ്. മീനം രാശിയിൽ നിന്ന് മേടം രാശിയിലേക്കാണ് ബുധന്റെ മാറ്റം. മൂന്ന് രാശികൾക്ക് ഈ കാലയളവിൽ അപാരമായ നേട്ടങ്ങൾ ലഭിക്കും. ഏതൊക്കെ രാശിയാണെന്ന് നോക്കാം. 

 

1 /3

മേടം: ബുധൻ സംക്രമണത്തോടെ മേടം രാശിക്കാരുടെ ധൈര്യം വർധിക്കും. ബാങ്കിംഗ്, മീഡിയ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ സമയം ഉപയോഗപ്രദമാണ്. മേടരാശിക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും. ജോലി മാറ്റത്തിന് അനുകൂല സമയമാണ്. ഏത് ജോലി ഏറ്റെടുത്താലും അത് വിജയകരമായി പൂർത്തിയാക്കും.   

2 /3

കർക്കടകം: ബുധന്റെ സ്വാധീനം കർക്കടക രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും. ജോലി വിലമതിക്കും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ അവസരമുണ്ടാകും. അമ്മയുടെ ആരോ​ഗ്യ കാര്യത്തിൽ ശ്രദ്ധ വേണം.  

3 /3

കുംഭം: ആത്മീയ യാത്രയ്ക്ക് സാധ്യതയുണ്ട്. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഭാ​ഗ്യം നിങ്ങളെ തുണയ്ക്കും. വ്യാപാരികൾക്ക് വലിയ ലാഭമുണ്ടാകും. നിക്ഷേപത്തിന് നല്ല സമയമാണ്. എല്ലാ ജോലികളും പൂർത്തിയാകും.   (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola