Sun Transit 2023: ജ്യോതിഷം അനുസരിച്ച്, ഓരോ ഗ്രഹവും നിശ്ചിത സമയത്ത് സംക്രമിക്കുന്നു. ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ഓരോ 30 ദിവസത്തിലും ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുന്നു.
Sun Transit in Libra 2023: ഗ്രഹങ്ങളുടെ സംക്രമണം എല്ലാ രാശിക്കാരിലും ശുഭ അശുഭ ഫലങ്ങള്‍ ഉളവാക്കും. ഒക്ടോബർ 18 ന് സൂര്യദേവൻ ഗ്രഹങ്ങളുടെ അധിപനായ ബുധന്റെ രാശിയായ കന്നിരാശിയിൽ നിന്ന് മാറി തുലാം രാശിയിൽ പ്രവേശിച്ചു. നവംബർ 17 വരെ സൂര്യന് തുലാം രാശിയിൽ തുടരും.
Surya Rashi Parivartan: സൂര്യനെ ആത്മാവിന്റെ ഘടകമായിട്ടാണ് കണക്കാക്കുന്നത്. ഒരാളുടെ ജാതകത്തില്‍ സൂര്യന് ശക്തനാണെങ്കില്‍ അവരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. ജോലിയിലും ബിസിനസിലും ആഗ്രഹിച്ച വിജയം ലഭിക്കും. ജ്യോതിഷപ്രകാരം സൂര്യന് തുലാം രാശിയിലാണ്.
Chaturgrahi Yog 2023 October in Tula: ജ്യോതിഷ പ്രകാരം തുലാം രാശിയിൽ ഒക്ടോബർ മാസത്തിൽ നാല് ഗ്രഹങ്ങളുടെ ഒരു ചതുർഭുജം രൂപപ്പെടും. സമ്പത്തും ആഡംബരവും നൽകുന്ന ശുക്രന്റെ രാശിയായ തുലാം രാശിയിൽ ചതുർഗ്രഹി യോഗം രൂപപ്പെടുന്നത് വളരെ ശുഭകരമാണ്.
Sun Transit September 2023: സൂര്യനെ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് പൊതുവെ പറയുന്നത്. സൂര്യൻ ഇപ്പോൾ ചിങ്ങ രാശിയിലാണ് സംക്രമിച്ചിരിക്കുന്നത്. ഇനി ഇത് കന്നി രാശിയിൽ പ്രവേശിക്കും. ഇത് 4 രാശിക്കാർക്ക് ഗുണം നൽകും.
Sun Transit in Cancer 2023: ജ്യോതിഷം അനുസരിച്ച് നവഗ്രഹങ്ങളുടെ രാജാവായാണ് സൂര്യന് കണക്കാക്കപ്പെടുന്നത്. സൂര്യന് എല്ലാ മാസവും അതിന്റെ രാശി മാറുന്നു. ഒരു ഗ്രഹം ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുമ്പോൾ, എല്ലാ 12 രാശികൾക്കും ശുഭവും എന്നാല്‍, ചിലപ്പോള്‍ അശുഭകരമായ ഫലങ്ങള്‍ ഉണ്ടാകാം എന്നാണ് ജ്യോതിഷം പറയുന്നത്. ഒരു വ്യക്തിയുടെ ജാതകത്തില്‍ സൂര്യന് ആധിപത്യം പുലര്‍ത്തിയാല്‍ ആ വ്യക്തിയ്ക്ക് ജീവിതത്തില്‍ ധാരാളം നേട്ടങ്ങള്‍ ലഭിക്കുമെന്നാണ് വിശ്വാസം.
Sun Transit 2023: ജ്യോതിഷം അനുസരിച്ച് നവഗ്രഹങ്ങളുടെ രാജാവായാണ് സൂര്യന് കണക്കാക്കപ്പെടുന്നത്. സൂര്യന് എല്ലാ മാസവും അതിന്റെ രാശി മാറുന്നു. ജ്യോതിഷം അനുസരിച്ച് ഒരു ഗ്രഹം ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുമ്പോൾ, എല്ലാ 12 രാശികൾക്കും ശുഭവും എന്നാല്‍, ചിലപ്പോള്‍ അശുഭകരമായ ഫലങ്ങള്‍ ഉണ്ടാകാം. ഒരു വ്യക്തിയുടെ ജാതകത്തില്‍ സൂര്യന് ആധിപത്യം പുലര്‍ത്തിയാല്‍ ആ വ്യക്തിയ്ക്ക് ജീവിതത്തില്‍ ധാരാളം നേട്ടങ്ങള്‍ ലഭിക്കുമെന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്.
Sun Transit 2023: നവഗ്രഹങ്ങളുടെ രാജാവായാണ് സൂര്യനെ കണക്കാക്കുന്നത്. ജ്യോതിഷം അനുസരിച്ച് സൂര്യന് എല്ലാ മാസവും അതിന്റെ രാശി മാറുന്നു. ഇതിനെ സംക്രാന്തി എന്നാണ് വിളിയ്ക്കുന്നത്. ഒരു ഗ്രഹം ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുമ്പോൾ, എല്ലാ 12 രാശികൾക്കും ശുഭവും എന്നാല്‍, ചിലപ്പോള്‍ അശുഭകരമായ ഫലങ്ങള്‍ ഉണ്ടാകാം. ഒരു വ്യക്തിയുടെ ജാതകത്തില്‍ സൂര്യന് ആധിപത്യം പുലര്‍ത്തിയാല്‍ ആ വ്യക്തിയ്ക്ക് ജീവിതത്തില്‍ ധാരാളം നേട്ടങ്ങള്‍ ലഭിക്കുമെന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്.
Sun Transit 2023: നവഗ്രഹങ്ങളുടെ രാജാവായാണ് സൂര്യനെ കണക്കാക്കുന്നത്. ജ്യോതിഷം അനുസരിച്ച് സൂര്യന് എല്ലാ മാസവും അതിന്റെ രാശി മാറുന്നു. ഇതിനെ സംക്രാന്തി എന്നാണ് വിളിയ്ക്കുന്നത്. അതനുസരിച്ച് ജൂണ്‍ 15ന് സൂര്യന് തന്റെ രാശി മാറി മിഥുന രാശിയില്‍ പ്രവേശിച്ച് കഴിഞ്ഞു.
Budhaditya Yog in Vrishabha June 2023: ഇടവത്തിൽ സൂര്യനും ബുധനും കൂടിച്ചേർന്ന് ബുധാദിത്യയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഈ ബുധാദിത്യയോഗം വളരെ ശുഭകരവും ചില രാശിക്കാർക്ക് ശക്തമായ നേട്ടങ്ങൾ നൽകുന്നതുമാണ്.
Sun Transit 2023: രണ്ടാഴ്ചയ്ക്ക് ശേഷം സൂര്യൻ രാശി മാറ്റാൻ പോകുന്നു. ബുധൻ രാശി മാറിയ ശേഷം സൂര്യനുമായി കൂടിച്ചേരും. അതുമൂലം ബുധാദിത്യ യോഗവും നവപഞ്ചമ രാജയോഗവും രൂപപ്പെടും.
Budhaditya Rajyog in Taurus 2023: ജ്യോതിഷം അനുസരിച്ച് ജൂൺ 7 ന് അതായത് 3 ദിവസത്തിന് ശേഷം ശുക്രന്റെ രാശിയായ ഇടവത്തിൽ ബുധന്റെയും സൂര്യന്റെയും സംയോജനം ഉണ്ടാകും. ബുധന്റെ സംക്രമത്താൽ രൂപപ്പെടുന്ന ഈ സഖ്യം ബുദ്ധാദിത്യ രാജയോഗം സൃഷ്ടിക്കും.
Sun Transit 2023: സൂര്യനെ എല്ലാ ഗ്രഹങ്ങളുടെയും രാജാവായി കണക്കാക്കുന്നു. ജ്യോതിഷത്തില്‍ സൂര്യന്റെ സംക്രമണം വളരെ പ്രധാനപ്പെട്ടതാണ്. സൂര്യദേവൻ എല്ലാ മാസവും രാശിയിൽ മാറ്റം വരുത്തുന്നുണ്ടെങ്കിലും, അതോടൊപ്പം നക്ഷത്ര മാറ്റവും വരുത്തുന്നു. അതനുസരിച്ച് സൂര്യന് മെയ് 25 ന് രാത്രി 9.12 ന് രോഹിണി നക്ഷത്രത്തിൽ സംക്രമിച്ചു.
Sun Transit 2023: ജൂൺ 15ന് സൂര്യൻ മിഥുന രാശിയിൽ പ്രവേശിക്കും. 5 രാശിക്കാർക്ക് ഇത് വളരെയധികം ഗുണം ചെയ്യും. ഒരു വർഷത്തിന് ശേഷമാണ് സൂര്യൻ മിഥുന രാശിയിൽ പ്രവേശിക്കുന്നത്.
Surya Rashi Parivartan: ഈ മാസം അതായത് 15 ന് രാവിലെ 11:32 ന് സൂര്യൻ ഇടവ രാശിയിൽ സംക്രമിച്ചു. ജൂൺ 14 വരെ ഇവിടെ തുടരും. സൂര്യന്റെ ഈ സംക്രമം 4 രാശികളിലുള്ളവർക്ക് വളരെ ശുഭകരമായ സ്വാധീനം നൽകും.
Surya Gochar 2023: ജ്യോതിഷ പ്രകാരം, എല്ലാ മാസവും സൂര്യൻ രാശി മാറുന്നു. അതനുസരിച്ച് മെയ് മാസത്തിലും സൂര്യൻ അതിന്റെ നിശ്ചിത സമയത്ത് സംക്രമിക്കും. ജ്യോതിഷം പറയുന്നതനുസരിച്ച് മെയ് 14-ന് സൂര്യൻ മേടം രാശിയിൽ നിന്ന് മാറി ഇടവം രാശിയില്‍ പ്രവേശിക്കും. സൂര്യന്റെ ഈ രാശി മാറ്റം എല്ലാ വ്യക്തികളിലും ശുഭ അശുഭ ഫലങ്ങള്‍ ഉണ്ടാക്കും.
സൂര്യൻ ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുന്നതിനെ സംക്രാന്തി എന്ന് വിളിക്കുന്നു. ഹിന്ദുമതത്തിൽ സംക്രാന്തിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഈ ദിവസം പുണ്യനദിയില്‍ കുളിക്കുന്നതും ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതും പുണ്യഫലങ്ങൾ നൽകുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.