Trigrahi Yoga 2023: ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ രാശിമാറ്റം വളരെ പ്രാധാന്യമുള്ളതാണ്. ഒരു രാശിയില്‍ത്തന്നെ ഒന്നിലധികം ഗ്രഹങ്ങളുടെ സംയോഗം തന്നെ വളരെ പ്രത്യേകതയുള്ളതാണ്. ഏതെങ്കിലും ഒരു രാശിയില്‍ മൂന്ന് ഗ്രഹങ്ങള്‍ കൂടിച്ചേരുമ്പോൾ അതിനെ ത്രിഗ്രഹിയോഗം എന്ന് പറയുന്നു.
Budh Shukra Rahu Yuti 2023: ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ രാശിമാറ്റം വളരെ പ്രാധാന്യമുള്ളതാണ്. ഒരു രാശിയില്‍ത്തന്നെ ഒന്നിലധികം ഗ്രഹങ്ങളുടെ സംയോഗം തന്നെ വളരെ പ്രത്യേകതയുള്ളതാണ്. ഏതെങ്കിലും ഒരു രാശിയില്‍ മൂന്ന് ഗ്രഹങ്ങള്‍ കൂടിച്ചേരുമ്പോൾ അതിനെ ത്രിഗ്രഹിയോഗം എന്ന് പറയുന്നു.
Trigrahi Yoga 2023: ബുധൻ സംക്രമിക്കുന്നതോടുകൂടി മേരിരാശിയിൽ ബുധൻ, ശുക്രൻ , രാഹു എന്നീ ഗ്രഹങ്ങളുടെ സംയോജനം ഉണ്ടാകും. കാരണം രാഹുവും ശുക്രനും നേരത്തെ തന്നെ മേടരാശിയിൽ പ്രവേശിച്ചിട്ടുണ്ട്.
Surya Budh Guru yuti in Meen: ജ്യോതിഷമനുസരിച്ച് ഈ സമയത്ത് മീനരാശിയിൽ ത്രിഗ്രഹി യോഗം രൂപം കൊള്ളുന്നു. വ്യാഴം, സൂര്യൻ, ബുധൻ എന്നീ ഗ്രഹങ്ങൾ മീനരാശിയിൽ നിൽക്കുന്നത്തിലൂടെ ചിലരുടെ ഭാഗ്യം തെളിയും.
Surya-Guru-Budh Yuti: ഒരേ രാശിയിൽ മൂന്ന് ഗ്രഹങ്ങൾ സംയോജിക്കുമ്പോഴാണ് ത്രിഗ്രഹയോഗം ഉണ്ടാകുന്നത്. ഇത് പല രാശികളിലുമുള്ള ആളുകൾക്ക് സമ്പത്തിന്റെയും പുരോഗതിയുടെയും അപൂർവ്വ യോഗം സൃഷ്ടിക്കും.
Surya-Guru-Budh Yuti: ജ്യോതിഷമനുസരിച്ച് ഒരേ രാശിയിൽ മൂന്ന് ഗ്രഹങ്ങൾ സംയോജിക്കുമ്പോഴാണ് ത്രിഗ്രഹയോഗം സൃഷ്ടിക്കുന്നത്, ഇത് പല രാശികളിലുമുള്ള ആളുകൾക്ക് സമ്പത്തിന്റെയും പുരോഗതിയുടെയും യോഗം സൃഷ്ടിക്കും.
Shivarathri 2023: ഹിന്ദുമത വിശ്വാസികളുടെ പ്രധാന ഉത്സവങ്ങളില്‍ ഒന്നാണ് ശിവരാത്രി എന്നത് ഏവർക്കും അറിയാം. ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷ ചതുര്ദശി തിഥിയിലാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. പാര്‍വതി-പരമേശ്വര വിവാഹം നടന്നത് ഈ ദിവസമാണെന്നും വിശ്വാസമുണ്ട്. ഈ വര്‍ഷത്തെ ശിവരാത്രി വരുന്നത് ഫെബ്രുവരി 18 നാണ്.
Trigrahi Yoga 2023: ജനുവരി 15 ആയ നാളെ മുതലാണ് മകരമാസത്തിന് തുടക്കം കുറിക്കുന്നത്. ഈ സമയം ജ്യോതിഷ പ്രകാരം ചില പ്രത്യേക മാറ്റങ്ങള്‍ നടക്കുന്നുണ്ട്. അതില്‍ ഒന്നാമത്തേത് ബുധന്‍, ശനി, ശുക്രന് ഗ്രഹങ്ങളുടെ കൂടിച്ചേരലാണ്. മകരം രാശിയിലാണ് ഇവ കൂടിച്ചേരുന്നത്.
Mercury, Venus and Saturn in Capricorn: മകരത്തിൽ മൂന്ന് ഗ്രഹങ്ങൾ കൂടിച്ചേരുന്നതിനാലാണ് ത്രിഗ്രഹിയോഗം രൂപപ്പെടുന്നത്. ഇത് ഈ വർഷത്തിലെ ആദ്യത്തെ ത്രിഗ്രഹി യോഗമാണ്. ചില രാശിക്കാർക്ക് ഈ യോഗം നൽകും സമ്പൂർണ്ണ അഭിവൃദ്ധി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.