Azadi Ka Amrit Mahotsav: ഗോത്രവർഗ സംസ്കാരത്തിന്റെ സംരക്ഷണം, സമഗ്ര വികസനം, ഉപജീവന അവസരങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, ബോധവൽക്കരണം എന്നിവയ്ക്ക് ഊന്നൽ നൽകിയാണ് ജൻജാതിയ വികാസ് സംഘടിപ്പിക്കുന്നത്.
ഇന്നത്തെ കുട്ടികള്‍ ഡിജിറ്റല്‍ യുഗത്തില്‍ പിറന്നവരാണ്. നമുക്കറിയാം, അവരുടെ ഇഷ്ടങ്ങളും താത്പര്യങ്ങളും ഏറെ വ്യത്യസ്തമാണ്. ചിലര്‍ക്ക് സയന്‍സ് താത്പര്യമുള്ള വിഷയമാണ് എങ്കില്‍ ചിലര്‍ക്കാകട്ടെ ടെക്നോളജി, ആര്‍ട്ട് അല്ലെങ്കില്‍ മറ്റേതെങ്കിലും വിഷയമാകാം ഇഷ്ടം.
Ablu Rajesh Kumar: ഇന്ത്യൻ പതാകയും പിടിച്ച് കൃത്രിമ കാലുകൾ ഉപയോഗിച്ച് സൈക്കിൾ ചവിട്ടി ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ചതിന് അബ്ലു രാജേഷ് കുമാർ വേൾഡ് റെക്കോർഡ്സിൽ ഇടം നേടി.
Independence Day 2022: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്നു രാവിലെ 7.30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ പതാക ഉയർത്തി. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണ് പ്രധാനമന്ത്രിയെ ചെങ്കോട്ടയിൽ സ്വീകരിച്ചത്.
Independence Day 2022: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ട കവാടത്തിൽ ബഹുതല സുരക്ഷാ വലയത്തിന് പുറമെ മുഖം തിരിച്ചറിയൽ സംവിധാനമുള്ള ക്യാമറകളും (FRS ) സ്ഥാപിച്ചിട്ടുണ്ട്.
Independence Day 2022: ഇത്തവണത്തെ സ്വാതന്ത്ര്യ ദിനം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവമായാണ് രാജ്യം ആഘോഷിക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ വീടുകളിലും ഓഫീസുകളിലും പൊതു- സ്വകാര്യ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്താൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു
Har Ghar Tiranga campaign: സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഹർ ഘർ തിരംഗ'' പ്രചാരണത്തിന് ഇന്ന് തുടക്കം കുറിച്ചതിന്റെ ഭാഗമായാണ് മോഹൻലാൽ വസതിയിൽ ദേശീയ പതാക ഉയർത്തി പങ്കുചേർന്നത്
Har Ghar Tiranga campaign: 20 കോടിയിലധികം വീടുകൾക്ക് മുകളിൽ ത്രിവർണ്ണ പതാക ഉയർത്തുകയാണ് ഈ പരിപാടിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇന്നു മുതൽ സ്വാതന്ത്ര്യ ദിനം വരെ മൂന്ന് ദിവസങ്ങളിലായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഈ വർഷം നമ്മുടെ രാജ്യം ബ്രിട്ടീഷുകാരുടെ അടിമത്തത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയിട്ട് 75 വർഷം തികയും. ഈ അവസരത്തെ കൂടുതൽ സവിശേഷമാക്കാൻ ' ആസാദി കാ അമൃത് മഹോത്സവ്' കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.
Independence Day 2022 75-ാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് എല്ലാ വീടുകളിൽ ദേശീയ പതാക ഉയർത്തുന്ന ക്യാമ്പയിനാണ് 'ഹർ ഘർ തിരംഗ'. ഇത് നേരത്ത് പ്രധാനമന്ത്രി എല്ലാവരോടുമായി നിർദേശിച്ചിരുന്നു.
ആസാദി കാ അമൃത് മഹോത്സവ് പദ്ധതിയുടെ ഭാഗമായി ഔഷധസസ്യങ്ങളുടെ പരിപോഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് വീണാ ജോര്‍ജ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.