cancer yearly vedic astrology predictions: കരിയർ, സാമ്പത്തികം, ദാമ്പത്യം, ആരോഗ്യം എന്നീ മേഖലകളിൽ കർക്കിടക രാശിക്കാർക്ക് എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാകുമെന്ന് അറിയാം.
Weekly Horoscope 29 April To 05 May 2024: ജ്യോതിഷം അനുസരിച്ച് എല്ലാ രാശിക്കാര്‍ക്കും ഈ ആഴ്ച ഏറെ പ്രധാനപ്പെട്ടതാണ്. ഈ മാസത്തിന്റെ തുടക്കത്തില്‍ സംഭവിക്കുന്ന ഗ്രഹ ചലനങ്ങള്‍ തന്നെ അതിന് കാരണം.
Budh Gochar in Aries: പലവഴിക്ക് പണമെത്തുന്നത് കണ്ട് നിങ്ങൾ പോലും അമ്പരന്ന് പോകും. അവിവാഹിതരെ സംബന്ധിച്ച് നിങ്ങൾ പ്രതീക്ഷിക്കാത്ത തരത്തിലുള്ള ബന്ധങ്ങളാണ് ലഭിക്കുക...
Mars Transit 2024: ജ്യോതിഷത്തില്‍ ചൊവ്വ ഗ്രഹത്തെ ഗ്രഹങ്ങളുടെ അധിപൻ എന്നാണ് വിളിയ്ക്കുന്നത്. കൂടാതെ, ചൊവ്വയെ ഊർജത്തിന്റെ പ്രതീകമായും കണക്കാക്കുന്നു. യുവത്വവും ഊർജ്ജം തമ്മില്‍ ബന്ധമുണ്ട്. കാരണം ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും ഊര്‍ജ്ജം നിറഞ്ഞ സമയമാണ് യുവാവസ്ഥ എന്ന് പറയുന്നത്. അതിനാല്‍ ചൊവ്വയുടെ സ്വാധീനം യുവാക്കളില്‍ ഏറെ പ്രകടമാണ്.
Mahashivratri 2024: ഹിന്ദു മതത്തിലെ പ്രധാന ആഘോഷങ്ങളിലൊന്നാണ് മഹാശിവരാത്രി. ഐതിഹ്യമനുസരിച്ച്, മഹാശിവരാത്രിയിലാണ് ശിവന്റെയും ദേവി പാർവതിയുടെയും വിവാഹം നടന്നത്. കൂടാതെ, ഈ ദിവസം ജ്യോതിർലിംഗം പ്രത്യക്ഷപ്പെട്ടതായാണ് വിശ്വാസം.
Best Life Partner Zodiac: എല്ലാവരും അവരുടെ ജീവിതത്തിൽ നല്ല ജോലി, തൊഴിൽ, ജീവിതം എന്നിവ ആഗ്രഹിക്കുന്നു. ഇതിനെല്ലാം പുറമെ തങ്ങളുടെ ജീവിതത്തിലെ സുഖവും ദുഖവും പങ്കിടാൻ കഴിയുന്ന ഒരു നല്ല ജീവിതപങ്കാളിയെ ലഭിക്കാനും എല്ലാവരും ആഗ്രഹിക്കുന്നു.
Weekly Horoscope February 12-18, 2024: മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച ഏറെ പ്രചോദനം നിറഞ്ഞതായിരിക്കും, ഗ്രഹങ്ങളുടെ സ്ഥാനം നോക്കുമ്പോൾ, ബിസിനസിൽ പുരോഗതിക്കുള്ള സമയമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.