Shani Uday 2024: ജ്യോതിഷത്തില്‍ ശനി ദേവന് ക്രൂരനും എന്നാല്‍ ഒരേസമയം നീതിയുടെ ദൈവമായും കണക്കാക്കപ്പെടുന്നു. അതായത് ഒരു വ്യക്തിയുടെ കര്‍മ്മത്തിനനുസരിച്ച് ഫലം നല്കുന്ന ദേവനായാണ് ശനി അറിയപ്പെടുന്നത്. ശനിയുടെ സ്വാധീനം ദരിദ്രനെ പോലും കോടീശ്വരനാക്കും, അതേസമയം ശനിയുടെ കോപത്തിന് ഒരു കോടീശ്വരനെ തെരുവിലിറക്കാനും കഴിയും.
Jupiter Transit: ശനിയുടെയും വ്യാഴത്തിന്റെയും സ്ഥാനമാറ്റം ചില രാശിക്കാരുടെ ജീവിതത്തിൽ നല്ല ഫലങ്ങൾ നൽകും. ശനി സംക്രമവും വ്യാഴത്തിന്റെ സംക്രമവും മൂലം ചില രാശിക്കാരുടെ ജീവിതത്തിൽ നല്ല മാറ്റങ്ങളും പുരോഗതിയും ഉണ്ടാകും.
Saturn in Aquarius 2024: ശനിദശ തുടങ്ങുന്നു എന്നു കേൾക്കുമ്പോൾ തന്നെ എല്ലാവർക്കും ഉള്ളിലൊരു ഭയമാണ്. മരണകാരകനാണ് ശനി എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടാവാം ഒരുപക്ഷേ എല്ലാവരും ശനിദശയെ ഭയപ്പെടുന്നത്.
Saturn in Aquarius 2024: ജ്യോതിഷത്തില്‍ ശനി ദേവന് നീതിയുടെ ദൈവമായി കണക്കാക്കപ്പെടുന്നു. ശനി ദേവൻ ഒരു വ്യക്തിക്ക് തന്റെ കര്‍മ്മത്തിനനുസരിച്ച് ഫലം നല്കുന്നു.
ഈ രാശിക്കാർക്ക് ലാഭത്തിനും പുരോഗതിക്കും അവസരങ്ങൾ ലഭിക്കും, അതിനാൽ ഭാഗ്യത്തിന്റെ വാതിലുകൾ തുറക്കാൻ പോകുന്ന മൂന്ന് രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് അറിയിക്കാം.
Trigrahi Yoga 2023: ജനുവരി 15 ആയ നാളെ മുതലാണ് മകരമാസത്തിന് തുടക്കം കുറിക്കുന്നത്. ഈ സമയം ജ്യോതിഷ പ്രകാരം ചില പ്രത്യേക മാറ്റങ്ങള്‍ നടക്കുന്നുണ്ട്. അതില്‍ ഒന്നാമത്തേത് ബുധന്‍, ശനി, ശുക്രന് ഗ്രഹങ്ങളുടെ കൂടിച്ചേരലാണ്. മകരം രാശിയിലാണ് ഇവ കൂടിച്ചേരുന്നത്.
Mercury, Venus and Saturn in Capricorn: മകരത്തിൽ മൂന്ന് ഗ്രഹങ്ങൾ കൂടിച്ചേരുന്നതിനാലാണ് ത്രിഗ്രഹിയോഗം രൂപപ്പെടുന്നത്. ഇത് ഈ വർഷത്തിലെ ആദ്യത്തെ ത്രിഗ്രഹി യോഗമാണ്. ചില രാശിക്കാർക്ക് ഈ യോഗം നൽകും സമ്പൂർണ്ണ അഭിവൃദ്ധി.
Saturn Transit: 2023 തുടങ്ങാൻ ഇനി ഏതാണ്ട് ഒന്നര മാസം മാത്രമേയുള്ളൂ. നീതിയുടെയും കർമ്മത്തിന്റെയും ദേവനായ ശനി തന്റെ ചലനം മാറ്റാൻ പോകുന്നു, വക്രഗതിയിൽ ചലിച്ചിരുന്ന ശനി നേർഗതിയിൽ ചലിക്കാൻ തുടങ്ങി. പുതുവർഷത്തിൽ ശനി മകരം രാശിയിൽ നിന്നും കുംഭം രാശിയിലേക്ക് നീങ്ങും. ശനിയുടെ സഞ്ചാരമാറ്റം മൂലം എല്ലാ രാശിക്കാർക്കും അതിന്റെ ഗുണദോഷഫലങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. ഇതിലൂടെ ഏതൊക്കെ രാശികൾക്കാണ് ശനിയുടെ ദോഷ ദൃഷ്ടി പതിയുന്നതെന്ന് നമുക്ക് നോക്കാം...
നേതൃത്വം നൽകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല അത് രാഷ്ട്രീയത്തിയായാലും ശരി ടീമിന്റെതായാലും ശരി അല്ലെങ്കിൽ വലിയൊരു ദൗത്യം നയിക്കുന്നതിനായാലും. അതിനായി ബുദ്ധി, ചിന്ത, റിസ്ക് എടുക്കാനുള്ള കഴിവ്, കടുത്ത ആത്മവിശ്വാസം തുടങ്ങി നിരവധി ഗുണങ്ങൾ ഉണ്ടായിരിക്കണം. ഈ ഗുണങ്ങൾ എല്ലാവരിലുംഉണ്ടാകില്ല. വളരെക്കുറച്ച് പേർക്ക് മാത്രമേ നേതാക്കളാകാൻ കഴിയൂ. ചില ആളുകൾ സ്വയം നേതൃത്വഗുണം വളർത്തിയെടുക്കുന്നു, എന്നാൽ ചിലർക്ക് ഈ ഗുണങ്ങൾ ജന്മസിദ്ധമാണ്. ജ്യോതിഷ പ്രകാരം നേതൃത്വപരമായ കഴിവുള്ളത് ആർക്കൊക്കെയാണെന്ന് നമുക്ക് നോക്കാം.
അത്യപൂര്‍വമായ ആകാശ വിസ്മയം ഇന്ന്.... സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴവും രണ്ടാം സ്ഥാനത്തുള്ള ശനിയും ഭൂമിയുടെ നേര്‍രേഖയില്‍ ദൃശ്യമാകുന്ന അത്ഭുത പ്രതിഭാസമാണ് ഇന്ന് നടക്കുക......
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.